ഒന്‍പതു വർഷങ്ങളായി തുടരുന്ന വെൽഫെയർ പാർട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിച്ചു കൊണ്ട്;ശ്രീജ നെയ്യാറ്റിന്‍കര

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവ്യവസാനിപ്പിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ശ്രീജയുടെ പ്രസ്താവന. രാജിക്കത്തില്‍ പകര്‍പ്പും അതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാം: ഒന്‍പതു വര്‍ഷങ്ങളായി തുടരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിച്ചു കൊണ്ട് 18 – 6 – 2020 ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലത്തിന് രാജിക്കത്ത്‌ നല്‍കി….

Spread the love

Leave a Reply

Your email address will not be published. Required fields are marked *