News Sections: News
-
സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗദി അറേബ്യ 100 ദശലക്ഷം ഡോളര്‍ സഹായധനം പ്രഖ്യാപിച്ചു
യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദി അറേബ്യ സഹായധനം പ്രഖ്യാപിച്ചു. 100 ദശലക്ഷം ഡോളറാണ് സഹായം പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് ലണ്ടനില്‍ നടന്ന ഡോണേഴ്‌സ് മീറ്റിലാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. സൗദി അറേബ്യ നേരത്തെ…
-
ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്നും ചെന്നിത്തല പറഞ്ഞു. സുകേശനെ സംശയത്തിന്റെ നിഴയില്‍ നിര്‍ത്തുക മാത്രമാണ് ക്രൈം…
-
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന് വിദഗ്ധ സമിതി
പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി തേടി വിദഗ്ധ സമിതി സുപ്രീം കോടതിയില്‍. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സ്വത്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മ്യൂസിയം സ്ഥാപിക്കണമെന്നതിനും സമിതി…
-
റെയില്‍വേ ബജറ്റ് 25ന്, കേന്ദ്രബജറ്റ് 29ന്
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 16 വരെയും രണ്ടാം ഭാഗം ഏപ്രില്‍ 25 മുതല്‍ മെയ് 13 വരെയും നടക്കും. ബജറ്റിന്…
-
ലങ്കയില്‍ ഇനി തമിഴ് ദേശീയഗാനാലാപനമാവാം
തമിഴ് ഭാഷയിലുള്ള ദേശീയ ദേശീയഗാനാലാപനത്തിന് ഏര്‍പ്പെടുത്തിയിരുന്ന അനൗദ്യോഗിക വിലക്ക് നീങ്ങുന്നു. ഇന്നു കൊളംബോയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തിന്റെ ദേശീയഗാനം തമിഴ് ഭാഷയിലും ആലപിച്ചു. കൊളംബോയിലെ ഗല്ലേ ഫേസ് ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ്…
-
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍, പാര്‍ടികളുമായി കൂടിക്കാഴ്ച നടത്തി
കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎമ്മും ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടത്താമെന്ന് കോണ്‍ഗ്രസും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍…
-
മുഖ്യമന്ത്രിക്ക് ഇനി അലോസരത്തിന്റെ നാളുകളെന്ന് പിണറായി വിജയന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്നത് അലോസരത്തിന്റെ നാളുകളാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തങ്ങള്‍ നിയമത്തിന് അതീതരാണെന്ന കോണ്‍ഗ്രസുകാരുടെ നിലപാടിനേറ്റ തിരിച്ചടിയാണ് കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെന്നും പിണറായി പറഞ്ഞു. നവകേരള…
-
ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു
മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിച്ച…
-
കെ സി ജോസഫ് മന്ത്രിസ്ഥാനം രാജിവെക്കണം: കോടിയേരി
കോടതിയലക്ഷ്യ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മന്ത്രി കെ സി ജോസഫ് അടിയന്തരമായി രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് അലക്സാര്‍…
-
നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ ഗവര്‍ണ്ണറെ കാണും
ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണ്ണറെ കാണും. സോളാര്‍ കേസിന്റ പശ്ചാത്തലത്തിലാണ് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നാളെ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. നാളെ…

Local News














