News Sections: News

  • യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 66 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് കെ പി മോഹനന്‍

    യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 66 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് കെ പി മോഹനന്‍

    യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 66 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയില്‍ 29 പേരും പാലക്കാട് ജില്ലയില്‍ 15 പേരും…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട്: എംവി ജയരാജന്‍

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട്: എംവി ജയരാജന്‍

    പാപ്പിനിശേരിയിലെ കൊലപാതകം ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് നടന്നതാണെന്ന് എംവി ജയരാജന്‍. കൊലയില്‍ സിപിഐഎമ്മിനു പങ്കില്ല, ഇതിനെ ആര്‍എസ്എസ് രാഷ്ട്രീയവത്ക്കരിക്കാന്‍ നോക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും എംവി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ആരോളി ആസാദ് കോളനിയില്‍…

  • മൈസൂര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; ധന്‍ബാദ് ഏറ്റവും പിറകില്‍

    മൈസൂര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; ധന്‍ബാദ് ഏറ്റവും പിറകില്‍

    :മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ സ്വച്ഛ് ഭാരത്തിന്റെ നിലവിലെ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ക്ലീന്‍ സിറ്റികളുടെ പട്ടിക പുറത്തുവിട്ടു. സ്വച്ഛ് ഭാരത് പദ്ധതി ഏറ്റവും പ്രായോഗികമായി നടപ്പിലാക്കി മൈസൂര്‍ രാജ്യത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്…

  • മന്ത്രി കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

    മന്ത്രി കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് ഉണ്ടെങ്കിലും മന്ത്രി കെ സി ജോസഫ് ഇന്ന് കോടതി മുന്‍പാകെ ഹാജരായേക്കില്ല. പകരം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സാധ്യത.…

  • തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

    തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സ്വമേധയാ മത്സര രംഗത്ത് നിന്നും പിന്മാറുകയാണ്. തന്റെ ആഗ്രഹം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വത്തില്‍ തുടരാനാണ് താല്‍പര്യമെന്നും ആര്യാടന്‍ മുഹമ്മദ്.35 വര്‍ഷം നീണ്ട പാര്‍ലമെന്ററി…

  • ഒഎന്‍വി നഗറില്‍ ഇന്ന് നവകേരളമാര്‍ച്ചിന് സമാപനം

    നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ച് aഇന്ന് സമാപിക്കും. പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ മൂന്ന് ലക്ഷം പേര്‍ അണിനിരക്കുമെന്ന്…

  • ഒഎന്‍വിക്ക് ഇന്ന് മലയാളം വിടചൊല്ലും

    ഒഎന്‍വിക്ക് ഇന്ന് മലയാളം വിടചൊല്ലും

    കാവ്യലോകത്തോട് വിടപറഞ്ഞ ഒ.എന്‍.വി. കുറുപ്പിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹം. ഇന്നലെ രാവിലെ 11 മണിയോടെ കവിയുടെ വഴുതയ്ക്കാട്ടെ വസതിയില്‍ നിന്ന് മൃതദേഹം വിജെടി ഹാളിലെത്തിച്ചു. വൈകിട്ട് മൂന്നുമണിവരെ അവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.…

  • സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

    സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

    പ്രശസ്‌ത സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു. 60 വയസായിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ച്‌ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ എട്ടരയോടെയായിരുന്നു അന്ത്യം. ആദ്യകാല പ്രമുഖ സംഗീത സംവിധായകന്‍ ബി.എ ചിദംബരനാഥിന്റെ…

  • നാളെ സംസ്ഥാനത്ത് കടകളടച്ച് സമരം

    നാളെ സംസ്ഥാനത്ത് കടകളടച്ച് സമരം

    നാളെ സംസ്ഥാനത്ത് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള സമരം. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ചേരുന്ന സംസ്ഥാന സമരപ്രഖ്യാപന…

  • ഇന്ത്യന്‍ വംശജനായ നിയമജ്ഞന്‍ അമേരിക്കന്‍ സുപ്രിം കോടതി ജഡ്ജ് ആയേക്കും

    ഇന്ത്യന്‍ വംശജനായ നിയമജ്ഞന്‍ അമേരിക്കന്‍ സുപ്രിം കോടതി ജഡ്ജ് ആയേക്കും. സുപ്രിംകോടതി ജഡ്ജായിരുന്ന അന്റോണിന്‍ സ്‌കാലിയ അന്തരിച്ച ഒഴിവിലാണ് ശ്രീനിവാസന്‍ എന്ന ഇന്ത്യന്‍ വംശജനായ നിയമജ്ഞനെ അമേരിക്കയിലെ പരമോന്നത കോടതിയില്‍ ജഡ്ജായി നിയമിക്കുന്നതെന്നാണ് വിവരം.…