ഇന്ത്യന്‍ വംശജനായ നിയമജ്ഞന്‍ അമേരിക്കന്‍ സുപ്രിം കോടതി ജഡ്ജ് ആയേക്കും


ഇന്ത്യന്‍ വംശജനായ നിയമജ്ഞന്‍ അമേരിക്കന്‍ സുപ്രിം കോടതി ജഡ്ജ് ആയേക്കും. സുപ്രിംകോടതി ജഡ്ജായിരുന്ന അന്റോണിന്‍ സ്‌കാലിയ അന്തരിച്ച ഒഴിവിലാണ് ശ്രീനിവാസന്‍ എന്ന ഇന്ത്യന്‍ വംശജനായ നിയമജ്ഞനെ അമേരിക്കയിലെ പരമോന്നത കോടതിയില്‍ ജഡ്ജായി നിയമിക്കുന്നതെന്നാണ് വിവരം. ഇദ്ദേഹം നിയമിക്കപ്പെടുകയാണെങ്കില്‍ ഇതാദ്യമായിട്ടായിരിയ്ക്കും അമേരിയ്ക്കന്‍ വംശജനല്ലാത്ത ഒരാള്‍ സുപ്രിം കോടതിയിലേയ്ക്ക് എത്തുന്നത്. ശ്രീനിവാസന്റെ നിയമനം പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിക്കും.




Sharing is Caring