News Sections: News

  • കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

    കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

    രാജ്യദ്രോഹ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്. ജാമ്യപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതി…

  • സല്‍മാന്‍ഖാന് സുപ്രീം കോടതി നോട്ടീസ്

    2002 ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസയച്ചു. കേസില്‍ സല്‍മാന്‍ ഖാനെ കുറ്റ വിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കുറ്റവിമുക്തനാക്കിയ വിധി…

  • പിഷാരികാവ് ക്ഷേ(തത്തിന്റെ വികസന(പവർത്തനങ്ങളുടെ ആദ്യ ഘട്ട നിർമ്മാണ ഉദ്ഘാടനം 21 ന്

    പിഷാരികാവ് ക്ഷേ(തത്തിന്റെ വികസന(പവർത്തനങ്ങളുടെ ആദ്യ ഘട്ട നിർമ്മാണ ഉദ്ഘാടനം 21 ന്

    കൊയിലാണ്ടി: മലബാറിലെ(പശസ്തമായ കൊല്ലം(ശീ പിഷാരികാവ് ക്ഷേ(തത്തിന്റെ വികസന(പവർത്തനങ്ങളുടെ ആദ്യ ഘട്ട നിർമ്മാണ ഉദ്ഘാടനം 21 ന് വെകുന്നേരം 4 മണിക്ക് ബഹു. കൃഷി-മൃഗസംരക്ഷണ വകുപ്പു മ (ന്തി (ശീ.കെ .പി മോഹനൻ നിർവ്വഹിക്കും. ആനക്കുളം…

  • ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി

    ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി

    പ്രമുഖ കര്‍മശാസ്‌ത്രപണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (79) വഫാത്തായി. ദേഹാസ്വാസ്‌ഥ്യത്തേത്തുടര്‍ന്ന്‌ ഒരുമാസമായി കോഴിക്കോട്‌ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആറോടെയാണ്‌ അന്ത്യം. ശംസുല്‍ ഉലമ ഇ.കെ.…

  • കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

    കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

    ജെഎന്‍യു യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പട്ട്യാല ഹൗസ് കോടതിയില്‍ കനയ്യക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് ദില്ലി പൊലീസ് ഇന്ന് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. പ്രശസ്ത അഭിഭാഷകനും…

  • വിവാഹം കഴിയാത്ത സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

    വിവാഹം കഴിയാത്ത സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

    ഡിജിറ്റല്‍ ഇന്ത്യയെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. പക്ഷെ അദ്ദേഹത്തിന്റെ അടുത്ത ജില്ലയായ മെഹ്‌സാനയിലെ ചില ഗ്രാമങ്ങളില്‍ വിവാഹം കഴിക്കാത്ത സ്ത്രീകളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുയാണ്. അഹമ്മദാബാദില്‍…

  • ദ.കൊറിയയെ ആക്രമിയ്ക്കുന്നതിന് തയ്യാറെടുക്കാന്‍ ഉ.കൊറിയന്‍ ഏകാധിപതി

    ദ.കൊറിയയെ ആക്രമിയ്ക്കുന്നതിന് തയ്യാറെടുക്കാന്‍ ഉ.കൊറിയന്‍ ഏകാധിപതി

    ദക്ഷിണ കൊറിയയെ ആക്രമിക്കുന്നതിന് തയ്യാറെടുക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. യ. തങ്ങളുടെ ചാര സംഘടനയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്ന് ദക്ഷിണ കൊറിയന്‍ പാര്‍ട്ടിയായ സെനൂറി അംഗം ലീ…

  • പട്യാല കോടതി അക്രമം: ഉത്തരവാദി കേന്ദ്ര സര്‍ക്കാറെന്ന് അരവിന്ദ് കെജ്‌രിവാള്‍

    പട്യാല കോടതി അക്രമം: ഉത്തരവാദി കേന്ദ്ര സര്‍ക്കാറെന്ന് അരവിന്ദ് കെജ്‌രിവാള്‍

    ജെ.എന്‍.യു സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങളുടെ മേധാവിയില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഡല്‍ഹി പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയായിരുന്നുവെന്നും കെജ്‌രിവാള്‍…

  • പ്രകൃതിവിരുദ്ധ പീഡനം: പെരുമ്പാവൂരില്‍ വൈദികന്‍ അറസ്റ്റില്‍

    പ്രകൃതിവിരുദ്ധ പീഡനം: പെരുമ്പാവൂരില്‍ വൈദികന്‍ അറസ്റ്റില്‍

    പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം കുട്ടികളെ പിഡീപ്പിച്ച വൈദികനാണ് പിടിയിലായത്. ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്. 39…

  • മുത്തങ്ങ മേഖലയില്‍ കാട് കത്തിക്കുന്നത് പതിവാകുന്നു

    മുത്തങ്ങ മേഖലയില്‍ കാട് കത്തിക്കുന്നത് പതിവാകുന്നു

    സംസ്ഥാന അതിര്‍ത്തിയില്‍ വയനാട് മുത്തങ്ങാ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം ഉണങ്ങിയ മുളം കൂട്ടങ്ങള്‍ക്കും വന്‍ മരങ്ങള്‍ക്കും രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തീ ഇടുന്നത് പതിവാകുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ മൈസൂര്‍-കോഴിക്കോട് പ്രധാന പാതയോട് ചേര്‍ന്ന…