സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത; എഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴ് ജില്ലകളില്‍. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് . അതി ശക്തമായ മഴയ്ക് സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

യെല്ലോ അലര്‍ട്ട് ജില്ലകള്‍

2021 ജൂലൈ 18: എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി, തൃശൂര്‍.

2021 ജൂലൈ 19: മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ്,കോഴിക്കോട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *