Friday 17 April, 2026
Written by
in
മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച 50 വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള 17 കുട്ടികളുെട ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്.