News Sections: News

  • വക്കീൽ കലാപത്തിന്റെ സ്പോൺസർ ദാമോദരൻ:പി.സി.ജോർജ്

    വക്കീൽ കലാപത്തിന്റെ സ്പോൺസർ ദാമോദരൻ:പി.സി.ജോർജ്

    ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സംഘർഷം മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരൻ സ്പോൺസർ ചെയ്തതാണെന്ന് എംഎൽഎ പി.സി.ജോർജ്. ഗവ.പ്ലീഡർ ധനേഷ് മാഞ്ഞൂരാൻ കെ.എം.മാണിയുടെ ദത്തുപുത്രനാണ്. ധനേഷിനെ കേരള കോൺഗ്രസ് സെക്യുലറിൽനിന്നു നേരത്തെ പുറത്താക്കിയതാണെന്നും പി.സി.ജോർജ് പറഞ്ഞു.പൊതുസ്ഥലത്തു സ്ത്രീയോട്…

  • വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

    വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

    വടകരയിലെ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.എസ് കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.പ്രതിഷേധവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകകര്‍ കോളേജ് കെട്ടിടം അടിച്ചു തകര്‍ത്തു. പെണ്‍കുട്ടിയുടെ…

  • കോടതിയിലെ സംഘര്‍ഷം അടഞ്ഞ അധ്യായമായി കാണണം: മുഖ്യമന്ത്രി

    കോടതിയിലെ സംഘര്‍ഷം അടഞ്ഞ അധ്യായമായി കാണണം: മുഖ്യമന്ത്രി

    ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അടഞ്ഞ് അധ്യായമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുകൂട്ടരുമായി നടത്തിയ അനുരജ്ഞന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍…

  • ടി പി ദാസന്‍ സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷന്‍; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

    ടി പി ദാസന്‍ സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷന്‍; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

    സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതിനെതുടര്‍ന്ന് ദാസന്‍ ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റിനെ കൂടാതെ ഒമ്പത് കൗണ്‍സില്‍ അംഗങ്ങളേയും…

  • പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

    പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

    പഞ്ചാബിലെ ഭഗ്‌വാര പട്ടണത്തില്‍ ശിവസേന പ്രവര്‍ത്തകരും ഒരു വിഭാഗം മുസ്‌ലിങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയോടുകൂടി ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പരുക്കുകള്‍ ഏറെയും സംഭവിച്ചത്.…

  • ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ കമ്പനികളുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു

    ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ കമ്പനികളുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയിലാണ് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇത്തരം മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ…

  • അഗ്നിശമനസേനയുടെ പേരു മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ

    അഗ്നിശമനസേനയുടെ പേരു മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ

    പുതിയ കാലഘട്ടത്തിൽ കൂടുതൽ രക്ഷാ മേഖലകളിലേക്കു ശ്രദ്ധ ചെലുത്തേണ്ടതിന്റെ ഭാഗമായി അഗ്നിശമനസേനയുടെ പേരു പരിഷ്കരിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ നടന്ന പുതിയ…

  • കാശ്മീരില്‍ സംഘര്‍ഷത്തിന് അയവില്ല; ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

    കാശ്മീരില്‍ സംഘര്‍ഷത്തിന് അയവില്ല; ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

    ഹിസ്ബുള്‍ മുജാഹദീന്‍ കമ്മാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നു കാശ്മീരില്‍ ഉണ്ടായ സംഘര്‍ഷം വിലയിരുത്തുന്നതിനായുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. രാവിലെ പതിനൊന്ന് മണിക്ക് ശ്രീനഗറില്‍ എത്തുന്ന…

  • മ്യൂണിക്കിലെ വെടിവെയ്പ്പില്‍ മരണം ഒന്‍പതായി; കൂട്ടക്കുരുതി നടത്തിയത് ജര്‍മ്മന്‍ പൗരനെന്ന് റിപ്പോര്‍ട്ട്‌

    മ്യൂണിക്കിലെ വെടിവെയ്പ്പില്‍ മരണം ഒന്‍പതായി; കൂട്ടക്കുരുതി നടത്തിയത് ജര്‍മ്മന്‍ പൗരനെന്ന് റിപ്പോര്‍ട്ട്‌

    ജര്‍മ്മനിയില്‍ മ്യൂണിക് ഒളിംപിക്‌സ് സ്റ്റേഡിയത്തിനു സമീപം ഒളിംപ്യ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെയ്പ്പില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെടിവെയ്പ്പ് നടത്തിയത് ഒരാള്‍ മാത്രമാണെന്നും ആക്രമത്തിനു ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്തുവെന്നും ജര്‍മ്മന്‍…

  • വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

    വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

    വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലേ രണ്ടാം വര്‍ഷ മെക്രോ ബയോളജി വിദ്യാര്‍ത്ഥി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളും ഹസ്‌നാസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഹസ്‌നാസിനെ…