News Sections: News
-
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്
കൊച്ചിയില്‍ അഭിഭാഷക അതിക്രമത്തെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച വെച്ചിരിക്കുന്നത്. അഭിഭാഷകരുടെ പ്രതിനിധികളും പത്രക്കാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്ന പരിഹാരത്തിന്…
-
കെ.ബാബു നടത്തിയത് 100 കോടിയുടെ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോർട്ട്
ക്രമക്കേടു നടത്താൻ സർക്കാർ വിജ്ഞാപനത്തിലടക്കം വെള്ളം ചേർത്തു 100 കോടിയോളം രൂപയുടെ അഴിമതിയാണു കെ.ബാബുമന്ത്രിയായിരിക്കുമ്പോൾ എക്സൈസ് വകുപ്പിൽ നടത്തിയതെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട്. 2011 മുതൽ 2016…
-
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി
ചെന്നൈയിലെ താംബരത്തു നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കു പോയ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി. 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ആറ് പേര് ക്രൂ അംഗങ്ങളാണ്. രാവിലെ 7.46 നാണ് വിമാനത്തില്‍ നിന്ന് അവസാന…
-
അഭിഭാഷകരുടെ ആക്രമണം: ജഡ്ജിമാര്‍ അന്വേഷണത്തിന് തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന അക്രമ സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ തിരുവനന്തപുരത്തെത്തി. വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ അവര്‍ സന്ദര്‍ശിക്കും. മാധ്യമ സംഘടനാ നേതാക്കളുമായും അവര്‍…
-
അഭിഭാഷകരുടെ ആക്രമണം തുണയായത് ആട് ആന്റണിക്ക്; ശിക്ഷാവിധി 27ലേക്കു മാറ്റി
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അഭിഭാഷകരുടെ ആക്രമണത്തില്‍ രക്ഷയായത് പൊലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധിക്കു കാത്തിരുന്ന ആട് ആന്റണിക്ക്. കേസില്‍ വിധി പറയുന്നത് കോടതി 27ലേക്ക് മാറ്റിവച്ചു. പൊലിസുകാരനായ മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ ശിക്ഷ…
-
അഭിഭാഷക അഴിഞ്ഞാട്ടം: പെണ്ണ് കേസിലെ പ്രതിക്ക് കുട പിടിക്കാന്‍ തന്നെ കിട്ടില്ലെന്ന് സംഗീത ലക്ഷ്മണ
ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. തന്റെ ഫെയ്സ്ബുക്ക് പേജിയൂടെയാണ് ഒരുകൂട്ടം അഭിഭാഷകരുടെ തെറ്റായ നിലപാട് ചൂണ്ടിക്കാട്ടി സംഗീത രംഗത്തെത്തിയത്. പെണ്ണ് കേസില്‍ പ്രതിയായ ഒരു…
-
വയനാട്ടില്‍ ഭര്ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു
വയനാട്ടില്‍ ഭര്ത്താക്കന്മാരെ ഭീഷണിപ്പെടുത്തി നിര്‍ത്തി യുവതികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് വെള്ളിയാഴ്ചയോടെയാണ്. ഭര്ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി…
-
ലഡാക്കില്‍ ഭാരതത്തിന്റെ സൈനികസാന്നിധ്യം ശക്തമാക്കി
ലഡാക്കില്‍ ഭാരതത്തിന്റെ സൈനികസാന്നിധ്യം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ കാരക്കോറം ചുരം മുതലാണ് ഇന്ത്യന്‍ സൈന്യം പടക്കോപ്പുകളും സൈനികരുടെ സാന്നിധ്യവും വര്‍ധിപ്പിച്ചത്. ഭാരതത്തിലെ ചൈനീസ് മൂലധന നിക്ഷേപത്തെ ഇതുപ്രതികൂലമായി ബാധിക്കുമെന്നു ചൈനീസ് മാധ്യമങ്ങള്‍ ആശങ്ക…
-
ബണ്ടിചോറിനെ അനുകരിച്ച് വാഹന മോഷണം: യുവാവ് അറസ്റ്റില്‍
വാഹന മോഷ്ടാവ് ബണ്ടി ചോറിനെ അനുകരിച്ച് ആഡംബര വാഹനമോഷണം പതിവാക്കിയ യുവാവ് ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായി. റോബിന് എന്ന യുവാവിനെയാണ് ഡല്‍ഹി പോലീസിന്റെ വാഹന മോഷണ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.പോലീസ് എത്തിയപ്പോള്‍ കാമുകിക്കൊപ്പമായിരുന്നു യുവാവ്. ഒരു…
-
മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്റെ പ്രതികാരനടപടി
കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്റെ പ്രതികാരനടപടി. അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന് കാരണം കാണിക്കല്‍ നോട്ടീസ്…

Local News
















