അഭിഭാഷക അഴിഞ്ഞാട്ടം: പെണ്ണ് കേസിലെ പ്രതിക്ക് കുട പിടിക്കാന്‍ തന്നെ കിട്ടില്ലെന്ന് സംഗീത ലക്ഷ്മണ

ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. തന്റെ ഫെയ്‌സ്ബുക്ക് പേജിയൂടെയാണ് ഒരുകൂട്ടം അഭിഭാഷകരുടെ തെറ്റായ നിലപാട് ചൂണ്ടിക്കാട്ടി സംഗീത രംഗത്തെത്തിയത്. പെണ്ണ് കേസില്‍ പ്രതിയായ ഒരു സഹപ്രവര്‍ത്തകന് കുട പിടിക്കാനും കാമറകളില്‍ നിന്നും ഒളിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പോയതിന്റെ കഴിവുകേട് മറച്ചു പിടിക്കാനും വേണ്ടിയാണ് അഭിഭാഷകര്‍ തെരുവില്‍ പേക്കൂത്ത് നടത്തിയത് എന്നും സംഗീത കുറ്റപ്പെടുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *