News Sections: News
-
മാൻവേട്ട കേസ്: സൽമാൻ ഖാൻ കുറ്റവിമുക്തൻ
കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വിധിക്കെതിരെ സൽമാൻ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. രാജസ്ഥാനാൻ ഹൈകോടതിയുടേതാണ് വിധി. രണ്ടു കേസുകളായിരുന്നു സൽമാനെതിരെ ഉണ്ടായിരുന്നത്. രണ്ടു കേസിലും സൽമാനെ…
-
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വീണ്ടും ആര്.എസ്.എസ്
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിലപാട് ആര്.എസ്.എസ്. കേന്ദ്രനേതൃത്വം ആവര്‍ത്തിച്ചു. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആര്.എസ്.എസ്. കേന്ദ്രനേതൃത്വത്തിലെ രണ്ടാമനും സര്‍കാര്യവാഹുമായ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.എവിടെ…
-
ജര്‍മനിയിലെ ന്യൂറംബര്‍ഗ് നഗരത്തിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ജര്‍മനിയിലെ ന്യൂറംബര്‍ഗ് നഗരത്തിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരുക്കേറ്റതായും പൊലിസ് പറഞ്ഞു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് അക്രമി തന്നെയാണെന്ന് പൊലിസ് പറഞ്ഞു. ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച നിലയിലായിരുന്നു ഇയാള്‍. എന്നാല്‍…
-
തൃശൂരില്‍ വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചു
തൃശ്ശൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോടാണ് അപകടം നടന്നത്. അഴീക്കോട് സ്വദേശികളായ ജലീല്‍, കുട്ടന് എന്നിവരാണ് മരിച്ചത്. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്.…
-
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ ബാദോഹി ജില്ലയില്‍ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വാന്‍ സ്കൂളിലേയ്ക്ക് പോകവെ കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസില്‍ പാളം മുറിച്ചു കടക്കവെയാണ് അപകടം. 19 കുട്ടികളാണ്…
-
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് നേതൃനിരയില്‍ ഐക്യമില്ലാത്തതിനെതിരെ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചേക്കും. നേമത്തെ പരാജയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ജനതാദളും യോഗത്തില്‍ ആവശ്യപ്പെടും.…
-
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം: ശിവസേന
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന. ഉചിതമായ തീരുമാനമെടുക്കുന്നതിനുള്ള സമയമാണിത്.മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കാം. ഹിന്ദുകള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള ഒരേയൊരു മാർഗം ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതുമാത്രമാണ്–ശിവസേന അധ്യക്ഷൻ ഉദ്ധവ്താക്കറെ പറഞ്ഞു. തന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പാർട്ടി…
-
പ്ലസ്വണ് പ്രവേശനം: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച
പ്ലസ്വണ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in വെബ്സൈറ്റിലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ രാവിലെ 10 മണി മുതല്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ സൈറ്റില്‍ നിന്നു ലഭിക്കുന്ന രണ്ടുപേജുള്ള…
-
ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തത്: കോടിയേരി
പയ്യന്നൂരിലെ ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് – ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കണം. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.…
-
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രിയ എന്ന അജ്ഞലിയെ…

Local News
















