News Sections: News

  • ഹൈക്കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് നിരോധിച്ചു

    ഹൈക്കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് നിരോധിച്ചു

    ഹൈക്കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് ഹൈക്കോടതി നിരോധിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍ കക്ഷികളാക്കി ഹൈക്കോടതി സ്വയം എടുത്ത പൊതുതാല്‍പര്യ ഹരജിയിലാണ് ഉത്തരവ്. ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും…

  • നർസിങ് യാദവിന്റെ ഒളിംപിക് പങ്കാളിത്തം; പ്രധാനമന്ത്രി ഇടപെടുന്നു

    ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതുമൂലം ഗുസ്തി താരം നർസിങ് യാദവിന്റെ ഒളിംപിക്സ് പങ്കാളിത്തം ത്രിശങ്കുവിലായതോടെ, പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. പ്രശ്നത്തിലിടപെട്ട മോദി, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആരാഞ്ഞു. റിയോ ഒളിംപിക്സിന് ദിവസങ്ങൾമാത്രം ശേഷിക്കെ…

  • സിപിഐ എം നേതൃത്വത്തില്‍ ബംഗാള്‍ ഐക്യദാര്‍ഢ്യവാരം ആഗസ്റ്റ് 1 മുതല്‍ 7 വരെ

    പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ ആഗസ്റ്റ് 1 മുതല്‍ 7 വരെ ബംഗാള്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്…

  • തേനിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

    തേനിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

    തമിഴ്‌നാട്ടിലെ ഡിണ്ടിഗല്ലില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളാണ് മരിച്ചത്. ബേബി മുള്ളാനിക്കല്‍, അജീഷ് വെട്ടുക്കാട്ടില്‍, മോന്‍സി പടലാംകുന്നേല്‍,ഒറ്റലാങ്കല്‍ ഷൈന്‍, ബിനു കരിപ്പറമ്പില്‍, വെണ്‍മണി സ്വദേശി ജസ്റ്റിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.വേളാങ്കണ്ണിയില്‍…

  • യു.ഡി.എഫ് നേതൃയോഗം കേരളം കോണ്‍ഗ്രസ് എം ബഹിഷ്‌കരിച്ചു

    യു.ഡി.എഫ് നേതൃയോഗം കേരളം കോണ്‍ഗ്രസ് എം ബഹിഷ്‌കരിച്ചു

    കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് കെഎം മാണി വിട്ടു നിന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും തന്നെ എത്തിയില്ല. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ…

  • ഫ്‌ളോറിഡയില്‍ നിശാക്ലബില്‍ വെടിവെയ്പ്: രണ്ട് മരണം

    ഫ്‌ളോറിഡയില്‍ നിശാക്ലബില്‍ വെടിവെയ്പ്: രണ്ട് മരണം

    യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ നിശാക്ലബിലുണ്ടായ വെടിവയ്പ്പിൽ രണ്ടു മരണം. 17 പേർക്കു പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവഗുരുതരമാണ്. കൗമാരക്കാർക്കുവേണ്ടിയുള്ള പരിപാടിയായിരുന്നു ക്ലബിൽ നടന്നത്. ആക്രമണം നടത്തിയ ഒരു യുവാവിനെ പിടികൂടിയെന്നും ഒരാൾ ഒാടി…

  • കോഴിക്കോട് വേങ്ങേരി പച്ചക്കറി വിതരണ കേന്ദ്രത്തില്‍ മന്ത്രിയുടെ റെയ്ഡ്

    കോഴിക്കോട് വേങ്ങേരിയിലെ പച്ചക്കറി സംഭരണ-വിതരണ കേന്ദ്രത്തില്‍ കൃഷി-ഭക്ഷ്യ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മിന്നല്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ വന്‍ ക്രമക്കേടാണ് കണ്ടെത്തിയത്. പച്ചക്കറി വിപണനത്തിലും സംഭരണത്തിലും കെട്ടിടം വാടകയ്ക്ക് നല്‍കിയ ഇനത്തിലും…

  • കോടിയേരി ബാലകൃഷ്ണന്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല

    പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്നും പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കോടിയേരി കലാപത്തിന് ആഹ്വനം…

  • (പസ് ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് പുനസ്ഥാപിക്കണം

    (പസ് ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് പുനസ്ഥാപിക്കണം

    കോഴിക്കോട്: നിലവിൽ കോഴിക്കോട് ഉണ്ടായിരുന്ന (പസ് ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് പുനസ്ഥാപിക്കാൻ കേ(ന്ദ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചെറുകിട പ(ത മാഗസിനുകളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ന്യൂസ് പേപ്പർ സൊസൈറ്റി യോഗം…

  • കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ ഒഴിവാക്കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു

    ണിപ്പെടുത്തൽ എവിവാദമായ കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. എഫ്.ഐ.ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ ഒഴിവാക്കിയതെന്താണന്ന് ചോദിച്ച കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ…