News Sections: News
-
ഫ്രാന്‍സില്‍ പള്ളിയില്‍ അക്രമികള്‍ വൈദികനെ കഴുത്തറുത്ത് കൊന്നു
ഫ്രാന്‍സില്‍ പള്ളിയില്‍ അക്രമികള്‍ വൈദികനെ കഴുത്തറുത്ത് കൊന്നു. റോവനിലെ സെന്റ് എറ്റിയാനെ ഡു റോവ്റി പള്ളിയില്‍ ആറുപേരെ ബന്ദികളാക്കിയ അക്രമികളാണ് വൈദികനെ കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയ രണ്ട് ആയുധധാരികളെയും പോലീസ് വെടിവെച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ…
-
കല്ലട ജലസേചന പദ്ധതി അഴിമതി: നാല് എഞ്ചിനിയര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവ്
കല്ലട ജലസേചന പദ്ധതി അഴിമതിക്കേസില്‍ നാല് എഞ്ചിനിയര്‍മാര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഇ ഗണേഷന്, വിശ്വനാഥ ആചാരി, കെ രാജഗോപാല്‍, പി കെ ഡാനിയല്‍ എന്നിവര്‍ക്കാണ് ശിക്ഷ. അഞ്ച് വര്‍ഷം തടവും രണ്ട് ലക്ഷം…
-
പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാവില്ല: സി.ആര്.പി.എഫ് ഡി.ജി
കശ്മീരില്‍ പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാവില്ലെന്ന് സി.ആര്.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗപ്രസാദ് പറഞ്ഞു. പെല്ലെറ്റ് ഗണ്ണുകള്‍ കശ്മീരില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ദുര്‍ഗപ്രസാദ്. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവായ…
-
ടൈറ്റാനിയം കേസ്: അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം
ടൈറ്റാനിയം അഴിമതി കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദ്ദേശം. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം വേണമെന്ന വിജിലന്‍സിന്റെ…
-
കശ്മീരില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു;ഒരാൾ പിടിയിൽ
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലുഭീകരരെ സൈന്യം വധിച്ചു. ഒരാളെ പിടികൂടിയിട്ടുണ്ട്. കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള നൗഗാം മേഖലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ പതിനേഴാം വാര്‍ഷിക ദിനത്തിലാണ് ഏറ്റമുട്ടല്‍ ഉണ്ടായിരിക്കുന്നത് എന്നത് വളരെ…
-
ലോകം ചുറ്റി സോളാര്‍ ഇംപള്‍സ് 2 വിമാനം അബൂദബിയില്‍ തിരിച്ചെത്തി
സൗരോര്‍ജ്ജം മാത്രം ഉപയോഗിച്ച് ലോകം ചുറ്റിയ സോളാര്‍ ഇംപള്‍സ്-2 വിമാനം അബൂദബിയില്‍ തിരിച്ചെത്തി. അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ അല്പം മുന്‍പാണ് വിമാനം തിരിച്ചിറങ്ങിയത്. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ നിരവധി ആളുകളെത്തി. യുഎഇ സമയം…
-
പാക് മോഡലിന്റെ കൊലപാതകം: സഹോദരിയും ബന്ധുവും അറസ്റ്റിൽ
പാക്കിസ്ഥാനിലെ വിവാദ മോഡലും നടിയുമായ കൻഡീൽ ബലോചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലോചിന്റെ സഹോദരി ഷഹനാസ് ബന്ധുവായ ഹഖ് നവാസസുമാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ നിഴലിലാണ്…
-
ചരിത്രപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങുന്നു;പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ
ചരിത്രപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്കായി ജില്ല ഒരുങ്ങുന്നു.വള്ളംകളിയുടെപബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാ കലക്ടര്‍ ആര്. ഗിരിജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍,…
-
ജപ്പാനിലെ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തിൽ കഠാര ആക്രമണം; 19 മരണം
ജപ്പാന് തലസ്ഥാനമായ ടോക്കിയോവില്‍ അക്രമിയുടെ കുത്തേറ്റ് 19 പേര് കൊല്ലപ്പെട്ടു. 26 കാരനായ യുവാവാണ് അക്രമം നടത്തിയത്. പരിക്കേറ്റ 20 പേരുടെ നില ഗുരുതരമാണ്. ജപ്പാന് സമയം പുലര്‍ച്ചെ 2.30നാണ് സംഭവം. അക്രമിയെ പിന്നീട്…
-
ചരക്ക് സേവന നികുതി ബില്‍: സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന്
ചരക്ക് സേവന നികുതി ബില്ല് രാജ്യസഭയില്‍ വെക്കുന്നത് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന്. ബില്ലില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേഗഗതികളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി യോഗത്തില്‍ ആരായും.…

Local News
















