Home / idukki/ പെട്ടിമുടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി പെട്ടിമുടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി August 18th, 2020 idukki മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 59 ആയി. ഇനി 11 പേരെ കൂടി കണ്ടത്തേണ്ടതുണ്ട്. Spread the love