News Sections: News
-
മകളുടെ കാമുകനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റില്‍
കൊട്ടാരക്കര ചെങ്ങമനാട് യുവാവിനെ കാമുകിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ചു കൊലപ്പെടുത്താന്‍ ശമിച്ചു.രാവിലെ 11 മണിയോടെയാണ് സംഭവം.നിസാര പരിക്കുകളോടെ പോള്‍ മാത്യു എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മകള്‍ യുവാവിനൊപ്പം പോകുന്നത് അമ്മയുടെയും…
-
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഒരുരൂപ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ
ഐ.ആര്.സി.ടി.സി വെബ്സൈറ്റിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു രൂപ പ്രീമിയം നല്കിയാല് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സപ്തംബര്‍ മുതല്‍ നിലവില്‍വരും. യാത്രാവേളയില്‍ എന്തെങ്കിലും അപകടം സംഭവിച്ച് മരണപ്പെടുകയോ പൂര്‍ണവൈകല്യം സംഭവിക്കുകയോ…
-
നിയമലംഘനങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി
സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ആശ്വാസ കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ധൈര്യപൂര്‍വ്വം വന്ന് ആവലാതികള്‍ പറയാനും ആശ്വാസം നേടാനുമുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകണമെന്ന്…
-
സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി
സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുളള തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്…
-
ജനവിരുദ്ധ ബാങ്കിങ് പരിഷ്കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
ജനവിരുദ്ധ ബാങ്കിങ് പരിഷ്കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തും. ബാങ്കിങ് മേഖലയിലെ എല്ലാ യൂനിയനുകളും ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ(യു.എഫ്.ബി.യു) ആഹ്വാനപ്രകാരമാണ് പണിമുടക്ക്. പൊതു, സ്വകാര്യ, വിദേശ,…
-
നരേന്ദ്ര മോദി എന്നെ കൊല്ലാൻ ഉത്തരവിട്ടേക്കും; വിവാദ പ്രസ്താവനയുമായി കേജ്രിവാൾ
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ കൊലപ്പെടുത്താനും മടിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മോഡിക്ക് സമനില നശിച്ചിരിക്കുകയാണെന്നും തന്നെയും ആംആദ്മി പാര്‍ട്ടിയെയും ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ആംആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ…
-
വടകരയില്‍ യാത്രക്കിടെ കോളേജ് വിദ്യാര്‍ഥിനിയെ കയറിപിടിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
യാത്രക്കിടെ കോളേജ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറും സമൂസ വില്പനക്കാരനുമായ കുനിങ്ങാട് തണ്ണീര്‍പന്തല്‍ പുല്ലന്ചിറക്കല് അബ്ദുള്ളയെയാണ് വടകര എസ്ഐ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വില്യാപ്പള്ളിയില്‍ നിന്നും ഇയാളുടെ…
-
കഴിഞ്ഞ ദിവസം കണ്ടെത്തിയത് കണാതായ വിമാനത്തിന്റെ അവശിഷ്ടമല്ലെന്ന് വ്യോമസേനാ അധികൃതര്‍
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയത് കണാതായ വിമാനത്തിന്റെ അവശിഷ്ടമല്ലെന്ന് വ്യോമസേനാ അധികൃതര്‍ സ്ഥിരീകരിച്ചു. തിരച്ചിലിനിടെബംഗാള് ഉള്‍ക്കടലിന്റെ മുകള്‍ ഭാഗത്ത് നിന്ന് ഓറഞ്ച് നിറത്തിലുള്ള ചില വസ്തുക്കളായിരുന്നു അധികൃതര്‍ക്ക് ലഭിച്ചിരുന്നത്. ഇത് കാണാതായ…
-
ഉത്തരാഖണ്ഡില്‍ ചൈനീസ് സൈന്യം കയ്യേറ്റം നടത്തിയതായി സ്ഥിരീകരണം
അരുണാചല്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും ചൈനീസ് സൈന്യം കയ്യേറ്റം നടത്തിയതായി സ്ഥിരീകരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയതായി അറിയിച്ചത്. ഉത്തരാഖണ്ഡില്‍ ഇരു രാജ്യങ്ങളും നിരായുധീകരണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ചമോലി ജില്ലയിലാണ്…
-
ആട് ആൻറണിക്ക് ജീവപര്യന്തം
പൊലിസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് 15 വര്‍ഷം തടവും 4.45 ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലപ്പെട്ട…

Local News














