News Sections: News
-
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ്അറസ്റ്റ് ചെയ്തു.ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ്,അനൂപ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍ നിന്ന് പോലീസ് സംഘം…
-
ജുഡീഷ്യല്‍ അടിയന്തരാവസ്ഥ; കോഴിക്കോട് മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്. ഇവരെ അറസ്റ്റ് ചെയ്ത്…
-
അഡ്വ. രാംകുമാറിന്റെ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഡ്വ രാംകുമാര്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ രാംകുമാറിന്റെ പരാമാര്‍ശം മനുഷ്യാവകാശകമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കൂ്ട്ടായ്മ തീരുമാനിച്ചു. കെയുഡബ്ല്യൂജെയുടെയും പ്രസ്‌ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. അഡ്വക്കറ്റ്…
-
പഠാൻകോട്ട് ഭീകരാക്രമണം: പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി യുഎസ് രേഖകൾ
പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി.ആക്രമണം ആസൂത്രണം ചെയ്തതിനു പിന്നിൽ പാക്കിസ്ഥാനാണെന്നതിനുള്ള വ്യക്തമായ തെളിവുകൾ ഇക്കൂട്ടത്തിലുണ്ട്.കൈമാറിയ വിവരങ്ങളില്‍ പഠാന്‍കോട്ട് ആക്രമണത്തില്‍ പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടന്ന് വെളിപ്പെടുത്തുന്നു.ദേശീയ…
-
മുന്‍മന്ത്രി കെ പി മോഹനനെതിരെയും അന്വേഷണമുണ്ടായേക്കും
കൃഷിവകുപ്പില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതി അന്വേഷിക്കുന്നു. മുന്‍ കൃഷി ഡയറക്ടര്‍ക്കെതിരായ ത്വരിതപരിശോധന ഉടന്‍ ആരംഭിക്കും. അന്വേഷണം മുന്‍മന്ത്രി കെ പി മോഹനനിലേക്കും നീണ്ടേക്കും.കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷി ഡയറക്ടറായിരുന്ന അശോക്കുമാര്‍ തെക്കനെ…
-
ഗീതാ ഗോപിനാഥിന്റെ നിയമനം; മുഖ്യമന്ത്രിയെ പ്രശംസിച്ച് ജെയ്റ്റ്‌ലി
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ കേന്ദ്ര ധനന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രശംസിച്ചു. പുതിയ ആശയങ്ങള്‍ കടന്നുവരാന്‍ ഇത് ഉപകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചക്കു…
-
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും ഇതിനെതിരായ വിഎസിന്റെ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ വിഎസിന്റെ വാദം…
-
രാജ്യവ്യാപകമായി കനത്ത മഴ; മുഖ്യ നഗരങ്ങളില്‍ വെള്ളപ്പൊക്കം
രാജ്യമെങ്ങും മണ്‍സൂണ്‍ കനത്തതോടെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ദല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും ബീഹാര്‍, ആസാം, ഹരിയാന തുടങ്ങിയ ഉത്തരഭാരത നഗരങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി. ഇതോടെ മണിക്കൂറുകള്‍ നീണ്ട…
-
കോടതി റിപ്പോര്‍ട്ടിംഗില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാനാവില്ലെന്ന് പിണറായി
കോടതി റിപ്പോര്‍ട്ടിംഗില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാനാവില്ലെന്ന് പിണറായി .കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റാതിരിക്കുന്ന സംഭവത്തില്‍ ഹൈക്കോടതി ഉടന്‍ ഇടപെടണമെന്ന് പിണറായി പറഞ്ഞു. എന്നാല്‍ നടക്കാന്‍ പാടില്ലാത്ത ചില സംഗതികള്‍ ഹൈക്കോടതിക്കു മുന്‍പില്‍ നടന്നു എന്നത് കാണാതിരിക്കാനാവില്ല. ഹൈക്കോടതിക്കു…
-
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയിൽവിലക്ക്: വി എസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഹൈക്കോടതിയിലും…

Local News


















