News Sections: News
-
ഉമ്മന്‍ചാണ്ടിക്കും അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്
ഉമ്മന്‍ചാണ്ടിക്കും എ.പി അനില്‍കുമാറിനുമെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.മാനദണ്ഡത്തിന് വിരുദ്ധമായി സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് ഈ ഇനത്തില്‍ ഏതാണ്ട് ഒരു കോടിയോളം രൂപയാണ് അധികമായി…
-
ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്
കൊച്ചി ഇരുമ്പനം ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക്. നൂറിലധികം ട്രക്കുകള്‍ പണിമുടക്കുന്നു. ഡ്രൈവറെ ഗ്യാസ് ഏജന്‍സ് മാനേജര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ മിന്നല്‍പണിമുടക്ക് നടത്തുന്നത്.
-
പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കത്തിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍
പതിനാറുകാരിയെ വീടിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. കൊല നടത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു.കുറച്ച് കാലമായി രണ്ട്…
-
ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും
ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ശാന്തന ഗൗഡര്‍ കേരളത്തിലെത്തുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ്‍ സുപ്രീംകോടതിയിലേക്ക് സ്ഥലം…
-
കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു
യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി. പിളര്‍പ്പ്…
-
വിഎസിനെതിരായ പരാതി; പിബി കമ്മിഷൻ തീരുമാനം ഉടൻ
വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന പൊളിറ്റ് ബ്യൂറോ കമ്മിഷൻ ഉടൻ നടപടികൾഉടൻ നടപടികൾ പൂർത്തിയാക്കും. ഇനിയും നടപടികള്‍ വൈകിയാല്‍ കമ്മിഷന്‍ മനപ്പൂര്‍വം വൈകിക്കുന്നുവെന്ന് ആക്ഷേപമുണ്ടാകുമെന്നാണ് ഇന്നലെ സമാപിച്ച പി.ബി യോഗത്തില്‍ വിലയിരുത്തല്‍. വി.എസ് അച്യുതാനന്ദന്‍…
-
സൗദി അറേബ്യയില്‍ പട്ടിണി:10,000 പേര്‍ക്ക് കേന്ദ്രം ഭക്ഷണമെത്തിച്ചു
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട പതിനായിരത്തോളം ഭാരത പൗരന്മാര്‍ സൗദി അറേബ്യയില്‍ പട്ടിണിയില്‍. അടിയന്തര സാഹചര്യം മനസ്സിലാക്കി കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സൗദിയിലെ ഭാരത കോണ്‍സുലേറ്റ് പൗരന്മാര്‍ക്ക് സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു.…
-
കാണാതായ വ്യോമസേന പൈലറ്റിന്റെ വീട്ടിൽ മോഷണം
ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ എ എന്‍ 32 വിമാനത്തിന്റെ പൈലറ്റ് ലഫ്റ്റനന്റ് പി ബാദ്‌സരയുടെ സുലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍ മോഷണം. 1.19 ലക്ഷം രൂപയുടെ ഇലക്ട്രോണിക് സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. ശനിയാഴ്ചയാണ് മോഷണം നടന്നത്.
-
രാജ്‌നാഥ് സിങിനെ പാകിസ്ഥാനിൽ പ്രവേശിപ്പിക്കരുതെന്ന് ഹാഫിസ് സയീദ്
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങിന്റെ പാകിസ്ഥാൻ സന്ദർശനം അനുവദിക്കരുതെന്ന് ലഷ്കർ ഭീകരൻ ഹാഫിസ് സയീദ്. ഭാരതവുമായുള്ള വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കണമെന്നാണ് ഹാഫിസിന്റെ നിലപാട്. കശ്മീർ പ്രശ്നം ചർച്ച ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് ഹാഫിസ് സയീദിന്റെ…
-
പാക്ക് മോഡൽ ഖൻദീലിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്നു റിപ്പോർട്ട്
പാക്കിസ്ഥാനിലെ വിവാദ മോഡലും സോഷ്യൽ മീഡിയയിലെ താരവുമായ ഖൻദീൽ ബലോചിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്നും മറിച്ച് ബന്ധുക്കളാണെന്നും പാക്കിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. നുണ പരിശോധന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് മാധ്യമം ഇക്കാര്യം റിപ്പോർട്ട്…

Local News














