News Sections: News
-
പ്രശ്നപരിഹാരം ദില്ലി യാത്ര: കോണ്‍ഗ്രസ് നേതാക്കള്‍ നാളെ രാഹുല്‍ ഗാന്ധിയെ കാണും
പാര്‍ട്ടിയിലും യൂഡിഎഫിലുമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ദില്ലിയിലെത്തും. കേരള കോണ്‍ഗ്രസ് ഇടഞ്ഞ് നില്ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കെഎം മാണിയെ അനുനയിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ഹൈക്കമാന്റ് ഇടപെടും.…
-
കനത്ത മഴയില്‍ പാലം തകര്‍ന്നു; 22 പേരെ കാണാതായി
മുംബൈ-ഗോവ ദേശീയ പാതയില്‍ റായ്ഗഢിന് സമീപം പാലം തകര്‍ന്ന് വന്‍ അപകടം. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് സാവിത്രി നദിക്ക് കുറുകെയുളള പാലം തകര്‍ന്നത്. അപകടത്തില്‍ 22 പേരെ കാണാതായതാണ് പ്രാഥമിക…
-
ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ യാസ്മിന് അഹമ്മദിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
ഐഎസ് ബന്ധം ആരോപിച്ച് കാസര്‍കോട് അറസ്റ്റിലായ ബീഹാര്‍ സ്വദേശിനി യാസ്മിന് ആഹമ്മദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്വേഷണ സംഘം യാസ്മിനെ കസ്റ്റഡിയില്‍ വാങ്ങും. കനത്ത സുരക്ഷയിലാണ് യാസ്മിനെ ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
-
ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; രുപാനിയും നിതിന്‍ പട്ടേലും സാധ്യതാപട്ടികയില്‍
ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരമാനിക്കാന്‍ പാര്‍ട്ടി യോഗം ചേരുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചിരിക്കുന്ന യോഗം പ്രധാനമന്ത്രി മോദിയുടെ വസതിയില്‍ വച്ചായിരിക്കും.…
-
ദേശീയപതാകയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു
ദേശീയപതാകയെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബേഗല്‍ നഗര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് മലപ്പുറത്ത് അറസ്റ്റിലായത്.വണ്ടൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് വാഹിദ് ഷെയ്ക്കിനെ പിടികൂടിയത്. അതേസമയം ഇയാള്‍ക്കു…
-
ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസ്താവന: പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം
കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസ്താവനയിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. പിള്ളയുടെ പ്രസ്താവനയിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ മുൻസിപ്പൽ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് എ.ഷാജു ഫെയ്സ്ബുക്കിൽ കുറിച്ചു. പാർട്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ്…
-
ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്നചിത്രങ്ങൾ ന്യൂയോര്‍ക്ക് പോസ്റ്റില്‍
റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ ന്യൂയോര്‍ക്ക് പോസ്റ്റില്‍. ‘പ്രഥമവനിത സ്ഥാനത്തേക്ക് ഇതുപോലൊരാളെ നിങ്ങൾ കണ്ടിട്ടില്ല’ എന്ന അടിക്കുറിപ്പോടെയാണു ന്യൂയോർക്ക് പോസ്റ്റ് ഒന്നാം പേജിൽ നഗ്നചിത്രം പ്രസിദ്ധീകരിച്ചത്. 1990കളിൽ മോഡലായിരുന്ന കാലത്തെ…
-
രാജ്യ തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട
രാജ്യ തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി വില വരുന്ന മയക്കുമരുന്നാണ് പോലീസ് കണ്ടെടുത്തത്. ഗ്രേറ്റര്‍ കൈലാഷില്‍ പ്രത്യേക ദല്‍ഹി പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു…
-
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് ഇന്ന് ചേരും
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് ഇന്ന് ചേരും. പുതിയതായി രൂപീകരിച്ച ഭരണപരിഷ്കാര കമ്മീഷനിലേക്കുളള സിപിഐയുടെ പ്രതിനിധിയെ ഇന്ന് തീരുമാനിക്കും. സിപിഐക്കു ലഭിക്കുന്ന ബോര്‍ഡ് കോര്പ്പറേഷന് ചെയര്മാന് സംബന്ധിച്ച ചര്‍ച്ചയും ഇന്ന് നടക്കും. സര്‍ക്കാരിന്റെ ഇതുവരെയുളള പ്രവര്‍ത്തനങ്ങളെ…
-
അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അതിരമ്പുഴ ഐക്കരക്കുന്ന് അമ്മഞ്ചേരി റൂട്ടില്‍ പൈനയില്‍ ലൂക്കാ ജോസഫിന്റെ പുരയിടത്തിലാണ് മ്യതദേഹം കണ്ടെത്തിയത്. കൈപ്പുഴ സ്വദേശിനി യുടേതാണ്…

Local News

















