News Sections: News
-
ഗുജറാത്ത് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്; നിയമസഭാ യോഗം ഇന്ന് ചേരും, നിതിന്‍ പട്ടേലിന് പ്രാമുഖ്യം
ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സരോജ് പാണ്ഡെ എന്നിവര്‍ നിരീക്ഷകര്‍ ആയി യോഗത്തില്‍ പങ്കെടുക്കും.…
-
കുട്ടികളെ കടത്തുന്ന മൂന്നംഗസംഘം മംഗളൂരുവില്‍ പിടിയില്‍
മംഗളൂരുവില്‍ നിന്നു കുട്ടികളെ കടത്തുന്ന മൂന്നംഗസംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു ദമ്പതികളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റു ചെയ്തത്. ജലില്‍(47) ജലിലിന്റെ ഭാര്യ മൈമുന, രേഷ്മ എന്നിവരാണു പോലീസ് പിടിയിലായത്.…
-
മന്ത്രി കെടി ജലീലിന്റെ സൗദി യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ…
-
കേരളത്തിലെ കോണ്‍ഗ്രസില്‍ മൂന്നു മാസത്തിനുള്ളില്‍ പുനസംഘടന
സംസ്ഥാന കോണ്‍ഗ്രസില്‍ മൂന്നു മാസത്തിനകം പുനഃസംഘടന നടക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.സംഘടന തെരഞ്ഞെടുപ്പ് വരെ വിഎം സുധീരന് അധ്യക്ഷനായി തുടരുമെന്നും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കു…
-
ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ഖാദർ യൂസഫാ എന്നയാളെയാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട യുവതി അമ്മഞ്ചേരി സ്വദേശിനി അശ്വതിയാണെന്നും തിരിച്ചറിഞ്ഞു. വഴിവിട്ടബന്ധം മറച്ചുവയ്ക്കുന്തിനാണ് കൊലനടത്തിയത്…
-
ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചത് കെ. മുരളീധരന് എം.എല്‍.എ
ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചതെന്നും ഒന്നിച്ചുപോകണമെന്നുള്ളവര് ചരിത്രം നോക്കില്ലെന്നും കെ. മുരളീധരന് എം.എല്‍.എ. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ വാരികയില്‍വന്ന ലേഖനത്തിനു മറുപടിയായാണ് മുരളീധരന്റെ പ്രതികരണം. കെ.എം മാണിയുമായുള്ള പ്രശ്നങ്ങള്‍…
-
അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി
ബഹ്റൈനില്‍ അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി. യുവാവും യുവതിയും ചേര്‍ന്ന് തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ ബഹ്റൈനിലെ ഹൂറ മേഖലയില്‍ നിന്നാണ് പോലീസ് വീണ്ടെടുത്തത്. ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ (5) യെയാണ്…
-
എമിറേറ്റസ് വിമാനത്തിന്റെ അപകട കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി
തിരുവനന്തപുരം- ദുബൈ എമിറേറ്റ്സ് വിമാനത്തിന്റെ അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. യുഎഇ സ്വദേശിയായ അഗ്നിശമന സേനാംഗത്തിന് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായതെന്നും…
-
ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം
ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം. എബിപി ന്യൂസ് ചാനൽ നടത്തിയ സർവ്വേയിലാണ് ഉത്തർപ്രദേശിൽ 2017ൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ച് അധികാരത്തിലേറുമെന്ന ഫലം പുറത്ത് വന്നത്.…
-
രാഹുല്‍ ഗാന്ധി ഇന്ന് കേരളാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും
കേരളത്തിലെ കോണ്‍ഗ്രസ്സിലെ സംഘടനാ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കുന്നതിന് രാഹുല്‍ ഗാന്ധി ഇന്ന് വിഎം സുധീരന്, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വിഎം സുധീരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന്…

Local News
















