News Sections: News
-
ഇറ്റലിയില്‍ റണ്‍വേയും മറികടന്ന് വിമാനം റോഡിലിറങ്ങി
റണ്വേയിലിറങ്ങേണ്ടിയിരുന്ന വിമാനം നിയന്ത്രണം വിട്ട് റോഡില്‍ ഇടിച്ചിറക്കി. ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളത്തിനു സമീപത്തെ റോഡിലാണ് വേലി തകര്‍ത്ത് ഡിഎച്ച്എല്‍ കൊറിയറിന്റെ ചരക്ക് വിമാനം ആകസ്മികമായി ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തെത്തുടര്‍ന്ന് രണ്ടരമണിക്കൂറോളം…
-
ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറച്ചതു പോലെയാണ് വി.എസിനെ ഭരണപരിഷ്കരണ കമ്മിഷന് അധ്യക്ഷനാക്കിയത് രമേശ് ചെന്നിത്തല
എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്ന വാക്കുകള്‍ കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണത്തിലേറിയിട്ട് ശരിയാക്കിയത് വി.എസിനെ മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറയ്ക്കുന്ന…
-
അമിത് ഷായും ജോസ്.കെ മാണിയും ചര്‍ച്ചനടത്തിയെന്ന് ആന്റണി രാജു
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ജോസ്.കെ മാണിയും തമ്മില്‍ ചര്‍ച്ചനടത്തിയെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന്റെ വെളിപ്പെടുത്തല്‍. മാണിയുടെ ലക്ഷ്യം എന്‍.ഡി.എയും അതുവഴി ജോസ്.കെ മാണിയുടെ കേന്ദ്രമന്ത്രിസ്ഥാനവുമാണ്. ഗുജറാത്തിലെ ഒരു ബിഷപ്പിന്റെ…
-
ഒത്തുപോകാനാവില്ല;നിയമസഭയില്‍ പ്രത്യേക ബ്ളോക്കാകണമെന്ന് കെ എം മാണി
കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്ന് പാര്‍ടി ചെയര്മാന് കെ എം മാണി ആവശ്യപ്പെട്ടു. ചരല്‍ക്കുന്നില്‍ ചേരുന്ന നേതൃത്വക്യാമ്പിന് മുന്നോടിയായി ചേര്‍ന്ന പാര്‍ടി സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് മാണിയുടെ പ്രസ്താവന. കോണ്‍ഗ്രസുമായി ഇനി ഒത്തുപോകാനാവില്ലെന്നും…
-
ഫ്രാന്‍സില്‍ മദ്യ ശാലയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര് മരിച്ചു
വടക്കന്‍ ഫ്രാന്‍സിലെ റൂവനിലുള്ള മദ്യശാലയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര് മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കസെനുവെ പറഞ്ഞു. റൂവനില്‍ പ്രദേശിക സമയം അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. മദ്യശാലയില്‍…
-
യാത്രക്കാരനെ ആക്രമിച്ച പൊലീസിന്റെ നടപടി സേനയ്ക്ക് അപമാനകരമെന്ന് മുഖ്യമന്ത്രി
കൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ സേനക്ക് അപമാനകരമാവുമെന്ന് എല്ലാവരും ചിന്തിക്കണമെന്ന്…
-
കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പിന് ഇന്ന് തുടക്കം
കേരളകോണ്‍ഗ്രസ് എമ്മിന്റെ ദ്വിദിന സംസ്ഥാന ക്യാംപ് ഇന്ന് ചരല്‍ക്കുന്നില്‍ നടക്കും. ഇന്നും നാളെയും നടക്കുന്ന ക്യാംപിലെ ഓരോ തീരുമാനത്തിനും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയഭാഷ്യം. യു.ഡി.എഫില്‍ പാര്‍ട്ടി പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ…
-
വര്‍ണലോകത്തെ സാക്ഷിയാക്കി റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനം നടന്നു
റിയോ ഡി ജെനെയ്റോയില്‍ അരങ്ങുണര്‍ന്നു. ലാറ്റിനമേരിക്കയുടെ ആദ്യത്തെ ഒളിമ്പിക്സിനാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് മാരക്കാന സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞത്. പ്രതിസന്ധികളെ മറികടന്ന് റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ ലോക കായിക…
-
വിഎസിന് പദവി; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശം പദവിക്ക് യോജിക്കാത്തത്: കോടിയേരി
വി എസ് അച്യുതാനന്ദന് ഭരണപരിഷ്കാര ചെയര്മാന് പദവി നല്‍കിയതിനെ കുറിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് നടത്തിയ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
-
ആസാമിലെ കൊക്രജാറിൽ ഭീകരര്‍ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു
ആസാമിലെ കൊക്രജാറിൽ ഭീകരര്‍ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊക്രജാർ മാർക്കറ്റിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയത്. സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. സംഭവവുംമായി…

Local News
















