തൃ​ശൂ​രി​ല്‍ 300 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്;83 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 300 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 83 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1,912 ആ​ണ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 30 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 6,235 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 4265 രോ​ഗ​മു​ക്ത​രാ​യി. 11,099 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 181 പേ​രേ​യാ​ണ് വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച 1865 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 2248 സാ​മ്ബി​ളു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 1,07,360 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *