കോ​ട്ട​യ​ത്ത് 200 ക​ട​ന്ന് കോ​വി​ഡ്; അ​തി​ര​ന്പു​ഴ​യി​ല്‍ വീ​ണ്ടും ആ​ശ​ങ്ക

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 217 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 210 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ആ​കെ 1,699 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്.

രോ​ഗ​ബാ​ധി​ത​രി​ല്‍ 35 പേ​ര്‍ അ​തി​ര​മ്ബു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. വാ​ക​ത്താ​നം-22, ക​രൂ​ര്‍-21, കോ​ട്ട​യം -14, അ​യ്മ​നം -8, കു​റി​ച്ചി, ഉ​ഴ​വൂ​ര്‍-6 വീ​തം, ഏ​റ്റു​മാ​നൂ​ര്‍, തി​രു​വാ​ര്‍​പ്പ്, മീ​ന​ടം, മാ​ട​പ്പ​ള്ളി-5 വീ​തം എ​ന്നി​വ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു സ്ഥ​ല​ങ്ങ​ള്‍.

രോ​ഗം ഭേ​ദ​മാ​യ 107 പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 1923 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 5570 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 3644 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 18,641 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​ര്‍

സ​മ്ബ​ര്‍​ക്കം മു​ഖേ​ന ബാ​ധി​ച്ച​വ​ര്‍

1-31. അ​തി​ര​മ്ബു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ 31 പേ​ര്‍.
32.അ​തി​ര​മ്ബു​ഴ സ്വ​ദേ​ശി (51)
33.അ​തി​ര​മ്ബു​ഴ സ്വ​ദേ​ശി (44)
34. അ​തി​ര​മ്ബു​ഴ സ്വ​ദേ​ശി (46)
35.അ​തി​ര​മ്ബു​ഴ സ്വ​ദേ​ശി (50)

36.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (6)
37.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി(53)
38.വാ​ക​ത്താ​നം സ്വ​ദേ​ശി (46)
39.വാ​ക​ത്താ​നം സ്വ​ദേ​ശി​നി (70)
40.വാ​ക​ത്താ​നം സ്വ​ദേ​ശി​നി (17)
41.വാ​ക​ത്താ​നം സ്വ​ദേ​ശി (11)
42.വാ​ക​ത്താ​നം സ്വ​ദേ​ശി (12)
43.വാ​ക​ത്താ​നം സ്വ​ദേ​ശി​നി (18)
44.വാ​ക​ത്താ​നം സ്വ​ദേ​ശി (22)
45.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി (55)
46.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (23)
47.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി (48)
48.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി (16)
49.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി (75)
50.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (46)
51.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (8)
52.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (62)
53.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (50)
54.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (34)
55.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (45)
56.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (21)
57.വാ​ക​ത്താ​നം തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി (22)

58.ക​രൂ​ര്‍ സ്വ​ദേ​ശി​നി(69)
59.ക​രൂ​ര്‍ സ്വ​ദേ​ശി (11)
60.ക​രൂ​ര്‍ സ്വ​ദേ​ശി (60)
61.ക​രൂ​ര്‍ സ്വ​ദേ​ശി (85)
62.ക​രൂ​ര്‍ സ്വ​ദേ​ശി (46)
63.ക​രൂ​ര്‍ സ്വ​ദേ​ശി​നി(38)
64.ക​രൂ​ര്‍ സ്വ​ദേ​ശി​നി(33)
65.ക​രൂ​ര്‍ സ്വ​ദേ​ശി​നി(18)
66.ക​രൂ​ര്‍ സ്വ​ദേ​ശി​നി(55)
67.ക​രൂ​ര്‍ സ്വ​ദേ​ശി (52)
68.ക​രൂ​ര്‍ സ്വ​ദേ​ശി(68)
69.ക​രൂ​ര്‍ സ്വ​ദേ​ശി(37)
70.ക​രൂ​ര്‍ സ്വ​ദേ​ശി(64)
71.ക​രൂ​ര്‍ സ്വ​ദേ​ശി(44)
72.ക​രൂ​ര്‍ സ്വ​ദേ​ശി​നി(48)
73.ക​രൂ​ര്‍ സ്വ​ദേ​ശി (39)
74.ക​രൂ​ര്‍ സ്വ​ദേ​ശി(59)
75.ക​രൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (7)
76.ക​രൂ​ര്‍ സ്വ​ദേ​ശി (62)
77.ക​രൂ​ര്‍ സ്വ​ദേ​ശി (73)
78.ക​രൂ​ര്‍ സ്വ​ദേ​ശി​നി (62)

79.കോ​ട്ട​യം സ്വ​ദേ​ശി​നി( 31)
80.കോ​ട്ട​യം പെ​രു​മ്ബാ​യി​ക്കാ​ട് ‌സ്വ​ദേ​ശി​നി (49)
81.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (25)
82.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി (52)
83.കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി(78)
84.കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി(24)
85.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(10)
86.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി(35)
87.കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(2)
88.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി(45)
89.കോ​ട്ട​യം ‌സ്വ​ദേ​ശി(26)
90.കോ​ട്ട​യം സ്വ​ദേ​ശി(45)
91.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി(55)
92.കോ​ട്ട​യം മ​ള്ളൂ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (1)

93.അ​യ്മ​നം മ​രി​യാ​തു​രു​ത്ത്‌ സ്വ​ദേ​ശി​നി(58)
94.അ​യ്മ​നം മ​രി​യാ​തു​രു​ത്ത് ‌സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (1)
95.അ​യ്മ​നം ഒ​ള​ശ്ശ സ്വ​ദേ​ശി​നി(88)
96.അ​യ്മ​നം പ​രി​പ്പ് ‌സ്വ​ദേ​ശി(32)
97.അ​യ്മ​നം സ്വ​ദേ​ശി(50)
98.അ​യ്മ​നം ഒ​ള​ശ്ശ സ്വ​ദേ​ശി(60)
99.അ​യ്മ​നം സ്വ​ദേ​ശി (41)
100.അ​യ്മ​നം മ​രി​യാ​തു​രു​ത്ത് ‌സ്വ​ദേ​ശി​നി (27)

101.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി (49)
102.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി (57)
103.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി(47)
104.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി(43)
105.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി(36)
106.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി (67)

107.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(2)
108.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (5)
109.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (9)
110.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി(41)
111.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​നി(63)
112.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി(85)

113.ഏ​റ്റു​മാ​നൂ​ര്‍ വ​ണ്ടി​പ്പേ​ട്ട സ്വ​ദേ​ശി(27)
114.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി(63)
115.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി(35)
116.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി(36)
117.ഏ​റ്റു​മാ​നൂ​ര്‍ ത​വ​ള​ക്കു​ഴി സ്വ​ദേ​ശി(40)

118.തി​രു​വാ​ര്‍​പ്പ് കു​മ്മ​നം സ്വ​ദേ​ശി​നി(48)
119.തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ര്‍ സ്വ​ദേ​ശി​നി (52)
120.തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ര്‍ സ്വ​ദേ​ശി(59)
121.തി​രു​വാ​ര്‍​പ്പ് ഇ​ല്ലി​ക്ക​ല്‍ സ്വ​ദേ​ശി(33)
122.തി​രു​വാ​ര്‍​പ്പ് കി​ളി​രൂ​ര്‍ സ്വ​ദേ​ശി​നി(61)

123.മീ​ന​ടം സ്വ​ദേ​ശി(52)
124.മീ​ന​ടം സ്വ​ദേ​ശി​നി(39)
125.മീ​ന​ടം സ്വ​ദേ​ശി(38)
126.മീ​ന​ടം സ്വ​ദേ​ശി(33)
127.മീ​ന​ടം പൊ​ത്ത​ന്‍​പു​റം സ്വ​ദേ​ശി (41)

128.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(56)
129.മാ​ട​പ്പ​ള​ളി പെ​രു​മ്ബ​ന​ച്ചി സ്വ​ദേ​ശി (65)
130.മാ​ട​പ്പ​ള​ളി സ്വ​ദേ​ശി​നി(59)
131.മാ​ട​പ്പ​ള്ളി തെ​ങ്ങ​ണ സ്വ​ദേ​ശി​നി(26)
132.മാ​ട​പ്പ​ള്ളി പെ​രു​മ്ബ​ന​ച്ചി സ്വ​ദേ​ശി​നി (23)

133.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(27)
134.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി(58)
135.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(14)
136.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(58)

137.ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ സ്വ​ദേ​ശി​നി (50)
138.ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ സ്വ​ദേ​ശി​നി (73)
139.ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ സ്വ​ദേ​ശി​നി (60)
140.ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ സ്വ​ദേ​ശി (20)

141.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി(46)
142.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(55)
143.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി(20)
144.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(60)

145.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി(32)
146.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി(49)
147.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി(88)
148.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (23)

149.പു​തു​പ്പ​ള്ളി പ​രി​യാ​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(12)
150.പു​തു​പ്പ​ള്ളി പ​രി​യാ​രം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(5)
151.പു​തു​പ്പ​ള്ളി പ​രി​യാ​രം സ്വ​ദേ​ശി (45)
152.പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി സ്വ​ദേ​ശി(41)

153.വി​ജ​യ​പു​രം സ്വ​ദേ​ശി(55)
154.വി​ജ​യ​പു​രം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി(20)
155.വി​ജ​യ​പു​രം സ്വ​ദേ​ശി(58)
156.വി​ജ​യ​പു​രം പാ​റ​മ്ബു​ഴ സ്വ​ദേ​ശി (37)

157.ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി(58)
158.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(10)
159.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി(38)

160.കൂ​രോ​പ്പ​ട അ​രു​വി​ക്കു​ഴി സ്വ​ദേ​ശി(66)
161.കൂ​രോ​പ്പ​ട അ​രു​വി​ക്കു​ഴി സ്വ​ദേ​ശി​നി (55)
162.കൂ​രോ​പ്പ​ട അ​രു​വി​ക്കു​ഴി സ്വ​ദേ​ശി(27)

163.മൂ​ന്നി​ല​വ് ക​ള​ത്തു​ക​ട​വ് ‌സ്വ​ദേ​ശി(29)
164.മൂ​ന്നി​ല​വ് സ്വ​ദേ​ശി(26)
165.മൂ​ന്നി​ല​വ് സ്വ​ദേ​ശി​നി(58)

166.നീ​ണ്ടൂ​ര്‍ കൈ​പ്പു​ഴ സ്വ​ദേ​ശി(75)
167.നീ​ണ്ടൂ​ര്‍ കൈ​പ്പു​ഴ സ്വ​ദേ​ശി(40)
168.നീ​ണ്ടൂ​ര്‍ ഓ​ണം​തു​രു​ത്ത്‌ സ്വ​ദേ​ശി(31)

169.പാ​യി​പ്പാ​ട് ‌സ്വ​ദേ​ശി​നി(41)
170.പാ​യി​പ്പാ​ട് പി.​സി ക​വ​ല സ്വ​ദേ​ശി(30)
171.പാ​യി​പ്പാ​ട്‌ സ്വ​ദേ​ശി(58)

172.പാ​മ്ബാ​ടി സ്വ​ദേ​ശി(73)
173.പാ​മ്ബാ​ടി സ്വ​ദേ​ശി(40)
174.പാ​മ്ബാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (55)

175.പ​ന​ച്ചി​ക്കാ​ട് ‌കൊ​ല്ലാ​ട് ‌സ്വ​ദേ​ശി (35)
176.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി(41)
177.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട്‌ സ്വ​ദേ​ശി (29)

178.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി(30)
179.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി(41)
180.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി(35)

181.പാ​ലാ സ്വ​ദേ​ശി(66)
182.പാ​ലാ സ്വ​ദേ​ശി (33)
183.പാ​ലാ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (2)

184.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(65)
185.വാ​ഴ​പ്പ​ള​ളി വെ​രൂ​ര്‍ സ്വ​ദേ​ശി​നി(55)
186.വാ​ഴ​പ്പ​ള്ളി വെ​രൂ​ര്‍ സ്വ​ദേ​ശി (35)

187.അ​യ​ര്‍​ക്കു​ന്നം നീ​റി​ക്കാ​ട്‌ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(2)
188.അ​യ​ര്‍​ക്കു​ന്നം ആ​റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി(67)

189.എ​രു​മേ​ലി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(10)
190.എ​രു​മേ​ലി സ്വ​ദേ​ശി(36)

191.കൊ​ഴു​വ​നാ​ല്‍ മേ​വ​ട സ്വ​ദേ​ശി(24)
192.കൊ​ഴു​വ​നാ​ല്‍ മേ​വ​ട സ്വ​ദേ​ശി​നി(72)

193.എ​ലി​ക്കു​ളം സ്വ​ദേ​ശി(46)
194.കാ​ണ​ക്കാ​രി സ്വ​ദേ​ശി(54)
195.ക​റു​ക​ച്ചാ​ല്‍ ച​മ്ബ​ക്ക​ര സ്വ​ദേ​ശി(30)
196.മ​ണ​ര്‍​കാ​ട്‌ സ്വ​ദേ​ശി​നി (56)
197.മാ​ഞ്ഞൂ​ര്‍ കോ​ത​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(23)
198.മീ​ന​ച്ചി​ല്‍ ഇ​ട​മ​റ്റം സ്വ​ദേ​ശി​നി(35)
199.മു​ള​ക്കു​ളം സ്വ​ദേ​ശി(63)
200.മു​ണ്ട​ക്ക​യം സ്വ​ദേ​ശി(29)
201.രാ​മ​പു​രം സ്വ​ദേ​ശി(43)
202.ത​ല​നാ​ട്‌ സ്വ​ദേ​ശി​നി (80)
203.ത​ല​യാ​ഴം സ്വ​ദേ​ശി​നി (65)
204.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(26)
205.വെ​ച്ചൂ​ര്‍ സ്വ​ദേ​ശി​നി(36)
206.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(32)

മ​റ്റു ജി​ല്ല​ക്കാ​ര്‍

207.കൊ​ല്ലം പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി(22)
208.കൊ​ല്ലം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(11)
209.കൊ​ല്ല​ത്ത് താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (26)
210.ത​മി​ഴ്‌​നാ​ട് ‌തെ​ങ്കാ​ശി സ്വ​ദേ​ശി (49)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

211.ദു​ബാ​യി​ല്‍​നി​ന്ന് എ​ത്തി​യ വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(13)
212.ല​ണ്ട​നി​ല്‍​നി​ന്ന് എ​ത്തി​യ പൂ​ഞ്ഞാ​ര്‍ പ​ന​ച്ചി​പ്പാ​റ സ്വ​ദേ​ശി​നി (77)
213.ചെ​ന്നൈ​യി​ല്‍​നി​ന്ന് എ​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(29)
214.ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് എ​ത്തി​യ മു​ണ്ട​ക്ക​യം സ്വ​ദേ​ശി(32)
215.പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് എ​ത്തി​യ മൂ​ന്നി​ല​വ് ‌സ്വ​ദേ​ശി (38)
216.പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് എ​ത്തി​യ മൂ​ന്നി​ല​വ്‌ സ്വ​ദേ​ശി(24)
217.മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് എ​ത്തി​യ ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി​നി(25)

Spread the love

Leave a Reply

Your email address will not be published. Required fields are marked *