ഒത്തുപോകാനാവില്ല;നിയമസഭയില്‍ പ്രത്യേക ബ്ളോക്കാകണമെന്ന് കെ എം മാണി


km-maniകേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്ന് പാര്‍ടി ചെയര്‍മാന്‍ കെ എം മാണി ആവശ്യപ്പെട്ടു. ചരല്‍ക്കുന്നില്‍ ചേരുന്ന നേതൃത്വക്യാമ്പിന് മുന്നോടിയായി ചേര്‍ന്ന പാര്‍ടി സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് മാണിയുടെ പ്രസ്താവന. കോണ്‍ഗ്രസുമായി ഇനി ഒത്തുപോകാനാവില്ലെന്നും യുഡിഎഫ് വിട്ട് പ്രത്യേക ബ്ളോക്കായി ഇരിക്കുകയാണ് വേണ്ടതെന്നും മാണി പറഞ്ഞു.




Sharing is Caring