FLASHNEWS

News Sections: News

  • എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് അപഹാസ്യം -പി.പി. തങ്കച്ചന്‍

    എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് അപഹാസ്യം -പി.പി. തങ്കച്ചന്‍

    മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് യുഡിഎഫ് ചെയര്‍മാന്‍ പി.പി തങ്കച്ചന്‍ ഉന്നയിച്ചത്. പ്രത്യേകം ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞ് പുറത്ത് പോവുന്നതിന് പകരം കോണ്‍ഗ്രസ് സഹായത്തോട് കൂടി ലഭിച്ച സീറ്റുകള്‍ രാജിവെച്ച് പോവുകയാണ് വേണ്ടതെന്ന് തങ്കച്ചന്‍ പറഞ്ഞു.…

  • പഞ്ചാബില്‍ ആര്‍.എസ്.എസ് നേതാവിന് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

    പഞ്ചാബിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് ജഗദീഷ് ഗാംഗേജയ്ക്ക് വെടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം . ബൈക്കിലെത്തിയവരാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍.എസ്.എസ് പഞ്ചാബ് യൂണിറ്റിന്റെ ഉപാധ്യക്ഷനായ ഗാംഗേജ ഭാര്യക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ തടഞ്ഞു…

  • വിജയ് രൂപാനി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു

    വിജയ് രൂപാനി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു

    ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ഗവര്‍ണര്‍ ഒ.പി കോഹ്‌ലി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,…

  • മാണി യു.ഡി.എഫ് വിട്ടത് കോണ്‍ഗ്രസ്സിന് ശുക്രദശയുടെ ആരംഭം: ടി.എന്‍ പ്രതാപന്‍

    മാണി യു.ഡി.എഫ് വിട്ടത് കോണ്‍ഗ്രസ്സിന് ശുക്രദശയുടെ ആരംഭം: ടി.എന്‍ പ്രതാപന്‍

    കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടതിനാല്‍ ഇനി യു.ഡി.എഫിന് കേരള കോണ്‍ഗ്രസ്സിന് ശുക്രദശ ആരംഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. മാണി യു.ഡി.എഫ് വിട്ടതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലത്തെ…

  • യുഡിഎഫിലെ ഉരുൾപൊട്ടലിന്റെ തുടക്കം: കോടിയേരി

    കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടത് ആ മുന്നണിയിലെ ഉഉരുൾ പൊട്ടലിന്റെ തുടക്കമാണെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് മാണി അവസാനിപ്പിച്ചത്. യുഡിഎഫിലെ മറ്റ്…

  • യു.ഡി.എഫ് വിട്ടു, നിയമസഭയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക്: കെ.എം മാണി

    യു.ഡി.എഫ് വിട്ടു, നിയമസഭയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക്: കെ.എം മാണി

    ചരല്‍ക്കുന്ന്(പത്തനംതിട്ട): മുപ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു. പാര്‍ട്ടിയേയും നേതാവിനേയും ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്.യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിന് കേരള കോണ്‍ഗ്രസ്…

  • ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

    ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

    ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിധിന്‍ പട്ടേലും ഇന്ന് സത്യപ്രതിജഞ ചെയ്യും. ഉച്ചക്ക് 12.40 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒ പി കോഹ്ലിയെ കണ്ട രൂപാണ്‌യും…

  • കിഴക്കന്‍ ചൈനാ കടലില്‍ ചൈനീസ് പടയൊരുക്കം

    കിഴക്കന്‍ ചൈനാ കടലില്‍ ചൈനീസ് പടയൊരുക്കം

    കിഴക്കന്‍ ചൈനാ കടലില്‍ ചൈനീസ് നാവികസേനയുടെ പടക്കപ്പലുകള്‍ പട്രോളിങ് നടത്തിയതിനെതിരേ ജപ്പാന്‍. ജപ്പാനിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇത്തരം നീക്കമെന്നു ജപ്പാന്‍ അറിയിച്ചു. ചൈനീസ് ബോംബറുകളും ഫൈറ്ററുകളുമാണ് ദക്ഷിണ ചൈനാ കടലില്‍ ജപ്പാനോട് ചേര്‍ന്ന് അഭ്യാസം…

  • ചെക്ക് കേസില്‍ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

    ചെക്ക് കേസില്‍ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

    ചെക്ക് കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മെട്രോപോളിറ്റണ്‍ മജിസ്‌ട്രേട്ട് സുമീത് ആനന്ദാണ് വാറണ്ട് പുറപ്പെടുവിച്ചത്.ലണ്ടനില്‍ ഉണ്ടെന്ന് കരുതുന്ന മല്യയെ കോടതിയില്‍ ഹാജരാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അറസ്റ്റ് വാറണ്ട് വിദേശകാര്യ…

  • കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടെന്ന് മാണി

    കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടെന്ന് മാണി

    യുഡിഎഫ് വിടുമെന്ന വ്യക്തമായ സൂചന നല്‍കിയ കെ എം മാണി യുഡിഎഫിനോടും എല്‍ഡിഎഫിനോടും സമദൂരമാണ് സ്വീകരിക്കുകയെന്നും പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്നും ചരല്‍ക്കുന്നില്‍ പാര്‍ടിനേതൃയോഗത്തെ അഭിസംബോധന ചെയ്ത് മാണി പറഞ്ഞു. കേരള…