News Sections: News

  • തിരുവനന്തപുരം – ദുബൈ വിമാനത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

    തിരുവനന്തപുരം – ദുബൈ വിമാനത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

    തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കുന്നതിനിടെയായിരുന്നു അപകടം. 226 ഇന്ത്യക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഏറെക്കുറെ പൂര്‍ണമായി കത്തിയമര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ…

  • ജി.എസ്.ടി ബില്‍ രാജ്യസഭ പാസാക്കി

    ജി.എസ്.ടി ബില്‍ രാജ്യസഭ പാസാക്കി

    ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്ലിന് രാജ്യസഭയുടെ അംഗീകാരം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബില്‍ പാസായത്. കഴിഞ്ഞവര്‍ഷം മെയില്‍ ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയാണ് ബില്ല് രാജ്യസഭയില്‍ വച്ചത്. ഭരണഘടനാ ദേഗതിയുടെ തുടര്‍ച്ചയായി വരാനിരിക്കുന്ന…

  • തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

    തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

    കേരളത്തില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന് തീ പിടിച്ചു. ദുബായ് വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. ലാന്‍ഡിങ്ങിനിടെ എന്‍ജിന് തീ പിടിയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ്…

  • സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം

    സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം

    തിരുവനന്തപുരം:സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. ജില്ലകളിലെ പുതിയ കലക്ടര്‍മാര്‍ തിരുവനന്തപുരം- എസ് വെങ്കിടേശപതി, കൊല്ലം- ടി മിത്ര, പത്തനംതിട്ട- ആര്‍ ഗിരിജ,…

  • മന്ത്രിമാര്‍ക്കായുള്ള ആദ്യ അത്താഴ വിരുന്ന് ഇന്ന്

    മന്ത്രിമാര്‍ക്കായുള്ള ആദ്യ അത്താഴ വിരുന്ന് ഇന്ന്

    മന്ത്രിമാര്‍ക്കായുള്ള ആദ്യ അത്താഴ വിരുന്ന് ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ വകയാണ് ആദ്യ അത്താഴ വിരുന്ന്. മന്ത്രിസഭയുടെ ഐക്യം ഊട്ടിയുറപ്പിക്കാനാണ് അത്താഴ വിരുന്നെന്ന പുതിയ ആശയം നടപ്പിലാക്കുന്നത്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് എല്ലാ മന്ത്രിസഭയെക്കുറിച്ചും ഉയരാറുള്ള പതിവ്…

  • ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ്

    ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ്

    ഗവണ്‍മെന്‍റ് പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാഞ്ഞൂരാന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോതിയുടെ ഉത്തരവ്. അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പത്ത്…

  • വി.എസ്. തന്നെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍

    വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ മുന്‍ ചീഫ്…

  • ഉത്തർപ്രദേശിലെ ബറേലിയിൽ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി

    ഉത്തർപ്രദേശിലെ ബറേലിയിൽ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി. പത്തൊൻപതുകാരിയായ പെൺകുട്ടിയാണ് ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയായത്.സ്കൂളിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് കാറിൽ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് തോക്കു ചൂണ്ടിക്കാണ്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം കാറിനകത്തുവച്ച് കൂട്ടമാനഭംഗത്തിനിരയാക്കി.…

  • ട്രംപ് യു.എസ് പ്രസിഡന്റാവാന്‍ യോഗ്യനല്ലെന്ന് ബറാക് ഒബാമ

    ട്രംപ് യു.എസ് പ്രസിഡന്റാവാന്‍ യോഗ്യനല്ലെന്ന് ബറാക് ഒബാമ

    റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അര്‍ഹനല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ പറഞ്ഞു. ഇറാഖില്‍ കൊല്ലപ്പെട്ട യു.എസ് ആര്‍മി ക്യാപ്റ്റര്‍ ഹുമയൂണ്‍ഖാന്റെ…

  • ഹിലരി ക്ലിന്റണിന്റെ വിജയത്തിന് പിന്നില്‍ ജയലളിതയെന്ന് എ.ഐ.എ.ഡി.എം.കെ എംഎല്‍എ

    ഹിലരി ക്ലിന്റണിന്റെ വിജയത്തിന് പിന്നില്‍ ജയലളിതയെന്ന് എ.ഐ.എ.ഡി.എം.കെ എംഎല്‍എ

    അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ഹിലരി ക്ലിന്റണ്‍ അര്‍ഹത നേടിയെങ്കില്‍ അതിനു പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണെന്ന് എ.ഐ.എ.ഡി.എം.കെ കൂനൂര്‍ എംഎല്‍എ എ. രാമു. 2011 ജൂലൈയില്‍ രാജ്യം സന്ദര്‍ശിച്ച ഹിലരി ജയലളിതയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.…