News Sections: News
-
വാവ് ഇന്ന്, ബലിതര്‍പ്പണം തുടങ്ങി
കര്‍ക്കടക അമാവാസി ദിനമായ ഇന്ന് സ്‌നാനഘട്ടങ്ങളില്‍ പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. തിരുനെല്ലി, ആലുവ, തിരുവല്ലം, വര്‍ക്കല, ആലുവ, ശംഖുംമുഖം എന്നിവിടങ്ങളിലും ക്ഷേത്ര ആറാട്ടുകടവുകളിലും പിതൃതര്‍പ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെ 2.30…
-
കിളിമാനൂരില്‍ വാഹനാപകടം: 20 പേര്‍ക്ക് പരിക്കേറ്റു
കിളിമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ ബസ് കണ്ടക്ടര്‍ അടക്കം മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എട്ടുപേരെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിച്ചു. രാവിലെയാണ് അപകടം നടന്നത്.മൂവാറ്റുപുഴയില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ…
-
സിറിയയില്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു: അഞ്ച് മരണം
: സിറിയയില്‍ വിമത പോരാളികള്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. ഹെലികോപ്റ്ററിലെ അഞ്ച് യാത്രികരും കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത്. സിറിയന്‍ തലസ്ഥാനമായ ആലപ്പോയിലേക്ക് സഹായവുമായി…
-
മുഖ്യമന്ത്രി ഇടപെട്ടു: സൗദിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അടിയന്തര സഹായവുമായി നോര്‍ക്ക
തൊഴില്‍ നഷ്ടപ്പെട്ട് സൌദി അറേബ്യയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും ശമ്പള കുടിശ്ശിക ലഭ്യമാക്കാനും ആവശ്യമായ പ്രാഥമിക നടപടികള്‍ കേരള നോര്‍ക്കാ വകുപ്പ് സ്വീകരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ സൌദിയില്‍…
-
ചലച്ചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു
ചലച്ചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി (63) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ആലുവ എടത്തലയില്‍ ബാലചന്ദ്രമേനോന്റെയും ഭാരതിയമ്മയുടെയും മകനായി ജനിച്ച രാജന്‍ ശങ്കരാടിയുടെ യഥാര്‍ത്ഥ പേര് സി. രാജഗോപാല്‍ എന്നായിരുന്നു.വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ…
-
മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ കുറ്റപത്രം: രാധാകൃഷ്ണന്‍ അടക്കം 11 പ്രതികള്‍
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം.വ്യവസായി വി.എം രാധാകൃഷ്ണനും മകന്‍ നിധിനും അടക്കം 11 പേരെ…
-
മൈസൂരിലെ കോടതി പരിസരത്ത് സ്‌ഫോടനം; നാലുപേര്‍ക്ക് പരിക്ക്
മൈസൂര്‍ ജില്ലാ മജിസ്‌ട്രേട്ട് കോടതി പരിസരത്ത് സ്‌ഫോടനം. നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. കോടതിയിലെ ശൗചാലയത്തിലാണ് സ്‌ഫോടനം നടന്നതെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുന്ന തടവുകാര്‍…
-
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 1.93 രൂപ കൂട്ടി
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 1.93 രൂപ കൂട്ടി. ആഗോള വിപണയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കമ്പനികള്‍ മാസം തോറും നടത്തുന്ന അവലോകനത്തിലാണ് വിലകൂട്ടാന്‍ തീരുമാനമായത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 421.16…
-
സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമനം നല്‍കാമെന്നു പറഞ്ഞു വഞ്ചിക്കപ്പെട്ട പൊലീസ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി. തണ്ടര്‍ബോള്‍ട്ട് നിയമനത്തിനായുള്ള റാങ്ക് പട്ടികയിലുള്ളവരാണ് സെക്രട്ടേറിയറ്റിനു മുന്നിലെ ബഹുനിലക്കെട്ടിടത്തിലും സമീപത്തെ മരത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.…
-
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞാല്‍ ഉടന്‍ സര്‍ക്കാര്‍ ഭവനങ്ങള്‍ ഒഴിയണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
മുഖ്യമന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞാല്‍ സര്‍ക്കാര്‍ ഭവനങ്ങള്‍ ഒഴിയണമെന്ന് സുപ്രീംകോടതി.ഉത്തര്‍പ്രദേശില്‍ സ്ഥാനമൊഴിഞ്ഞ ആറ് മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക ഭവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതിനെതിരെ പന്ത്രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. സ്ഥാനമൊഴിഞ്ഞ ശേഷം മന്ത്രിമാര്‍ പൊതുഖജനാവില്‍…

Local News















