സ്വപ്ന സുരേഷിന് നെഞ്ചുവേദന; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സ്വപ്ന വിയ്യൂര്‍ വ​നി​താ ജ​യി​ലി​ലെ എ​ന്‍ഐഎ ബ്ലോ​ക്കി​ലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

കേ​സി​ലെ മറ്റ് പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ര്‍, റെ​മീ​സ്, സം​ജു എ​ന്നി​വ​രു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍ വി​യ്യൂ​ര്‍ ജ‍യി​ലി​ലാണ്. അ​തി​സു​ര​ക്ഷാ ജ​യി​ലി​ല്‍ വ​നി​താ ത​ട​വു​കാ​ര്‍​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്വ​പ്ന​യെ വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *