മൈസൂരിലെ കോടതി പരിസരത്ത് സ്‌ഫോടനം; നാലുപേര്‍ക്ക് പരിക്ക്


മൈസൂര്‍ ജില്ലാ മജിസ്‌ട്രേട്ട് കോടതി പരിസരത്ത് സ്‌ഫോടനം. നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. കോടതിയിലെ ശൗചാലയത്തിലാണ് സ്‌ഫോടനം നടന്നതെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുന്ന തടവുകാര്‍ ഉപയോഗിക്കുന്ന ശൗചാലയമാണിത്.ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.




Sharing is Caring