കിളിമാനൂരില്‍ വാഹനാപകടം: 20 പേര്‍ക്ക് പരിക്കേറ്റു


കിളിമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ ബസ് കണ്ടക്ടര്‍ അടക്കം മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എട്ടുപേരെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിച്ചു. രാവിലെയാണ് അപകടം നടന്നത്.മൂവാറ്റുപുഴയില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.




Sharing is Caring