News Sections: News
-
ഒമാനിൽ വാഹനാപകടം: മലയാളികൾ ഉൾപ്പെടെ 5 മരണം
ഒമാനിലെ അൽ ഖൂദിൽ ഇന്ന് വെളുപ്പിനുണ്ടായ റോഡ് അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പടെ 5 പേർ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി സൈനുൽ ആബിദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ച മലയാളികൾ. മൃതശരീരങ്ങൾ…
-
ഗീതാ ഗോപിനാഥിന്റെ നിയമനം:പോളിറ്റ് ബ്യൂറോക്ക് എതിര്‍പ്പ്; സംസ്ഥാനസര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് പിബി
ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവാക്കിയ തീരുമാനത്തിൽ എതിർപ്പുമായി സിപിഎം പൊളിറ്റ്ബ്യൂറോ.അതേസമയം നിയമനം റദ്ദാക്കാന്‍ പോളിറ്റ് ബ്യൂറോ ആവശ്യപ്പെടില്ല. നിയമനം സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്ന് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഗീതാ ഗോപിനാഥിനെ…
-
മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് സമര്‍പ്പിക്കും
കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് സമര്‍പ്പിക്കും. ഉച്ചക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയതിന് ശേഷം നേരിട്ട് കണ്ടായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ഡിജിപി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ്…
-
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹാറില് അമ്മയേയും മകളേയും പീഡിപ്പിച്ച സംഭവം: 15 പേര് പിടിയില്‍
ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ അക്രമികൾ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പതിനഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി ഇവര്‍ ഡല്‍ഹിയില്‍ നിന്നും ഷഹജാന്പൂരിലേക്ക് പോവുന്നതിനിടെയാണ് സംഭവം.റോഡരുകിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന…
-
10,000ൽ അധികം ഇന്ത്യക്കാർ സൗദിയിൽ കടുത്ത പട്ടിണിയിൽ; സഹായമഭ്യർഥിച്ച് സുഷമ
ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലം 10,000ൽ അധികം ഇന്ത്യക്കാർ സൗദി അറേബ്യയിൽ കടുത്ത പട്ടിണിയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് സുഷമ സൗദിയിലെ ഇന്ത്യക്കാരോട്…
-
മാധ്യമ (പവർത്തകർ വായ മൂടിക്കെട്ടി(പതിഷേധിച്ചു
കൊയിലാണ്ടി: കോഴിക്കോട് കോടതിയിലും ടൗൺ സ്റ്റേഷനിലും മാധ്യമ (പവർത്തകർക്ക് നേരെ നടന്ന അതി(കമത്തിലും മാധ്യമ സ്വാത(ന്ത്യം നിഷേധിച്ച പോലീസ് നടപടയിൽ (പതിഷേധിച്ച് കൊയിലാണ്ടി പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാധ്യമ (പവർത്തകർ വായ മൂടിക്കെട്ടി (പതിഷേധ…
-
മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത എസ്ഐ വിമോദിനെതിരെ രണ്ട് കേസുകള്‍
കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ടൗണ്‍ എസ്ഐ വിമോദിനെതിരെ രണ്ട് കേസുകള്‍. മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയുകയും മര്‍ദ്ദിച്ച് കസ്റ്റഡിയില്‍ എടുത്തതിനുമാണ് കേസ്.…
-
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 25 പേര് മരിച്ചു; 35-ഓളം പേര്‍ക്ക് പരുക്ക്
ഭുവനേശ്വര്‍: ഒഡിഷയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ 25 പേര് മരിച്ചു. 35 ഓളം പേര് പരുക്കേറ്റ് സമീപമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ഭദ്രക്, ബലാസോര്‍, ഖുര്‍ഡ, നായഗണ്ഡ്, കേന്ദ്രപര,…
-
മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദുരൂഹമെന്ന് ചെന്നിത്തല
കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സംഭവം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള നിസംഗത ന്യായീകരിക്കാനാകില്ല.മാധ്യമപ്രവര്‍ത്തക്കെതിരായ കടന്നാക്രമണത്തില്‍ നടപടി ഉണ്ടാകണമെന്നും…
-
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 500ഓളം നക്ഷത്ര ആമകളെ പിടികൂടി
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 500ഓളം നക്ഷത്ര ആമകളെ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി.മലേഷ്യയിലേക്കു കടത്താന്‍ ശ്രമിച്ച നക്ഷത്ര ആമകളെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ആമകളെ തായ് എയര്‍വേയ്സ് വിമാനത്തില്‍ കടത്താനായിരുന്നു ശ്രമം. നിരവധി പെട്ടികളില്‍ അടച്ച…

Local News
















