വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 500ഓളം നക്ഷത്ര ആമകളെ പിടികൂടി

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 500ഓളം നക്ഷത്ര ആമകളെ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി.മലേഷ്യയിലേക്കു കടത്താന്‍ ശ്രമിച്ച നക്ഷത്ര ആമകളെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ആമകളെ തായ് എയര്‍വേയ്‌സ് വിമാനത്തില്‍ കടത്താനായിരുന്നു ശ്രമം. നിരവധി പെട്ടികളില്‍ അടച്ച നിലയിലായിരുന്നു ആമകള്‍. നക്ഷത്ര ആമകള്‍ക്ക് വിപണിയില്‍ അമ്പതുലക്ഷം രൂപ വിലവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *