മാധ്യമ (പവർത്തകർ വായ മൂടിക്കെട്ടി(പതിഷേധിച്ചു


IMG-20160731-WA0002കൊയിലാണ്ടി: കോഴിക്കോട് കോടതിയിലും ടൗൺ സ്റ്റേഷനിലും മാധ്യമ (പവർത്തകർക്ക് നേരെ നടന്ന അതി(കമത്തിലും മാധ്യമ സ്വാത(ന്ത്യം നിഷേധിച്ച പോലീസ് നടപടയിൽ (പതിഷേധിച്ച് കൊയിലാണ്ടി പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാധ്യമ (പവർത്തകർ വായ മൂടിക്കെട്ടി (പതിഷേധ (പകടനം നടത്തി.യോഗത്തിൽ ഫോറം(പസിഡന്റ് ആർ.ടി.മുരളി ഉദ്ഘാടനം ചെയ്തു.എ.സജീവ് കുമാർ, ശശി കമ്മട്ടേരി, രാജേഷ് കീഴരിയൂർ, യു ഉണ്ണി കൃഷ്ണൻ, കെ.എം.നജീബ്, ഹരിദാസ് എന്നിവർ സംസാരിച്ചു.