തിരുവനന്തപുരം:സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്.
ജില്ലകളിലെ പുതിയ കലക്ടര്‍മാര്‍

തിരുവനന്തപുരം- എസ് വെങ്കിടേശപതി, കൊല്ലം- ടി മിത്ര, പത്തനംതിട്ട- ആര് ഗിരിജ, ആലപ്പുഴ- വീണാ മാധവന്, കോട്ടയം- സി.എ ലത, ഇടുക്കി- ആര് ഗോകുല്‍, എറണാങ്കുളം- കെ മുഹമ്മദ് വൈ സഫീറുല്ല, തൃശൂര്‍- എ കൗഷിക്. മലപ്പുറം- ഷൈനാമോള്‍, വയനാട് – ബി.എസ് തിരുമേനി, കണ്ണൂര്‍- മീര്‍ മുഹമ്മദ് അലി, കാസര്‍കോട്- ജീവന് മാത്യു.













