സിപിഐഎം ഓഫീസിന് നേരെ ആക്രമം

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമം. സിപിഐഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസാണ് അക്രമികള്‍ അടിച്ച് തകര്‍ത്തത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍, ടിവി , ലൈറ്റുകള്‍, മേല്‍ക്കൂര തുടങ്ങിയവ അടിച്ചും റോഡിലെറിഞ്ഞും തകര്‍ത്തു. ആര്‍എസ്എസ് ആണ് സംഭവത്തിന് പിന്നിലെന്ന് ചൂണ്ടികാട്ടി കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി പിഎം മധുസൂദനന്‍ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *