ലോകം ചുറ്റി സോളാര്‍ ഇംപള്‍സ് 2 വിമാനം അബൂദബിയില്‍ തിരിച്ചെത്തി


സൗരോര്‍ജ്ജം മാത്രം ഉപയോഗിച്ച് ലോകം ചുറ്റിയ സോളാര്‍ ഇംപള്‍സ്-2 വിമാനം അബൂദബിയില്‍ തിരിച്ചെത്തി. അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ അല്‍പം മുന്‍പാണ് വിമാനം തിരിച്ചിറങ്ങിയത്. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ നിരവധി ആളുകളെത്തി. യുഎഇ സമയം പുലര്‍ച്ചെ നാലോടെയാണ് വിമാനം അബൂദബിയില്‍ എത്തിയത്.




Sharing is Caring