(പസ് ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് പുനസ്ഥാപിക്കണം

download (1)കോഴിക്കോട്: നിലവിൽ കോഴിക്കോട് ഉണ്ടായിരുന്ന (പസ് ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് പുനസ്ഥാപിക്കാൻ കേ(ന്ദ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചെറുകിട പ(ത മാഗസിനുകളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ന്യൂസ് പേപ്പർ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം പ(തപ്രവർത്തകർക്കും പ(ത സ്ഥാപനങ്ങൾക്കുമെതിരെ നടക്കുന്ന അ (കമണങ്ങളിൽ യോഗം ശക്തമായി(പതിഷേധിച്ചു.സംഘടനയുടെ സംസ്ഥാനതല (പവർത്തക കൺവെൻഷനും പി.കെ സഹദേവൻ അനുസ്മരണ സമ്മേളനവും ആഗസ്ത് 27 ന് കോഴിക്കോട് പബ്ലിക് ലൈ(ബററി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ കൊയിലാണ്ടി, രാധാകഷ്ണൻ, എൻ.സി(പശാന്ത് കുമാർ, ചെറിയാൻ തോട്ടുങ്കൽ, സജികുമാർ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *