സിപിഐ എം നേതൃത്വത്തില്‍ ബംഗാള്‍ ഐക്യദാര്‍ഢ്യവാരം ആഗസ്റ്റ് 1 മുതല്‍ 7 വരെ


പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ ആഗസ്റ്റ് 1 മുതല്‍ 7 വരെ ബംഗാള്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കും.


തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങളും ജനാധിപത്യ നിഷേധവുമാണെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.




Sharing is Caring