ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു


ഉത്തര്‍പ്രദേശിലെ ബാദോഹി ജില്ലയില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വാന്‍ സ്‌കൂളിലേയ്ക്ക് പോകവെ കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസില്‍ പാളം മുറിച്ചു കടക്കവെയാണ് അപകടം. 19 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.




Sharing is Caring