മാൻവേട്ട കേസ്: സൽമാൻ ഖാൻ കുറ്റവിമുക്തൻ


കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വിധിക്കെതിരെ സൽമാൻ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. രാജസ്ഥാനാൻ ഹൈകോടതിയുടേതാണ് വിധി. രണ്ടു കേസുകളായിരുന്നു സൽമാനെതിരെ ഉണ്ടായിരുന്നത്. രണ്ടു കേസിലും സൽമാനെ വെറുതെ വിട്ടു. വിധിക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.




Sharing is Caring