ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം: ശിവസേന


ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന. ഉചിതമായ തീരുമാനമെടുക്കുന്നതിനുള്ള സമയമാണിത്.മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കാം. ഹിന്ദുകള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള ഒരേയൊരു മാർഗം ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതുമാത്രമാണ്–ശിവസേന അധ്യക്ഷൻ ഉദ്ധവ്താക്കറെ പറഞ്ഞു. തന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പാർട്ടി മുഖപത്രത്തിനു നൽകിയ അഭിമുഖത്തിലാണ്താക്കറെയുടെ പ്രസ്താവന.




Sharing is Caring