തൃശ്ശൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു


തൃശ്ശൂര്‍ കൈപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ സനോജ്, ഷിജിന്‍ എന്നിവരാണ് മരിച്ചത്. കൂടല്‍ സ്വദേശികളാണ് ഇരുവരും.




Sharing is Caring