അഗ്നിശമനസേനയുടെ പേരു മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ


പുതിയ കാലഘട്ടത്തിൽ കൂടുതൽ രക്ഷാ മേഖലകളിലേക്കു ശ്രദ്ധ ചെലുത്തേണ്ടതിന്റെ ഭാഗമായി അഗ്നിശമനസേനയുടെ പേരു പരിഷ്കരിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ നടന്ന പുതിയ ഫയർമാന്മാരുടെ പാസിങ് ഔട്ട് പരേഡ് സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.




Sharing is Caring