News Sections: mainnews
-
കണ്ണൂരിൽ രാഷ്(ടീയ സംഘർഷം ; ഇന്ന് പുലർച്ചെ വീടിന് നേരെ ബോംബേറ്
കണ്ണൂരിൽ രാഷ്(ടീയ സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ ബി.ജെ .പി ജില്ലാ(പസിഡന്റ് കെ.രൻഞ്ത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആർക്കു പരിക്കില്ല. കഴിഞ്ഞ ദിവസങളിലായി നടന്ന രാഷ്(ടീയ സംഘർഷത്തിൽ രണ്ട് ബി ജെ പി (പവ…
-
തദ്ദേശ തെരഞ്ഞെടുപ്പ്; ഉമ്മൻ ചാണ്ടിക്ക് വേട്ടക്കാരന്റെ മനസ്സ് വി.എസ്.അച്ചുതാനന്ദൻ
ഇരയോടെപ്പം ഓടുകയും പിന്നീട് വേട്ടയാടുകയും ചെയ്യുന്ന വേട്ടക്കാരന്റെ മനസ്സാണ് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി കാണിച്ചിരിക്കുന്നത് യെന്ന് വി.എസ്(പസ്താവനയിൽ പറഞ്ഞു.മുഖ്യമ(ന്തിയും, യു ഡി എഫു, മുസ്ലീം ലീഗും, കെ.പി.സി.സി(പസിഡന്റും മടക്കം ഒരേ സ്വരത്തിൽ പറഞ്ഞത് തെരഞ്ഞെടുപ്പ്…
-
തെരുവ് നായ കുറകെ ചാടി അപകടം; നാലു പേർ ലോറി കയറി മരിച്ചു
പാലക്കാട്: കഞ്ചിക്കോട് അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ(ശ മിക്കുന്നതിനിടെ നാലുപേരുടെയും ദേഹത്തേക്ക് ലോറി പാഞ്ഞുകയറി സംഭവ സ്ഥലത്ത് വെച്ച് നാലുപേരും മരിച്ചു. മലപ്പുറം സ്വദേശി ക ളാ യ രാജേഷ്, രമേശ്, ശിവ (പസാദ്, പാലക്കാട്…
-
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് സർക്കാർ.ഇന്ന് ചേർന്ന യോഗത്തിലാണ് ഹൈക്കോ sതിയിൽ സത്യവാങ്ങ്മൂലം നൽക്കാൻ തീരുമാനിച്ചത്. ഒരു മാസത്തേക്ക് നീട്ടിവെയ്ക്കണം എന്നാണ് ആവശ്യം. ഹൈക്കോടതി വിധി(പകാരം 28നഗരസഭകളടെയും കണ്ണൂർ കോർപ്പറേഷന്റെ യും രൂപികരണം ആദ്യമെ…
-
കോഴിക്കോട് നഗരത്തിൽ ഒരാൾക്ക് മാ(തമായി കാറിൽ(പവേശനമില്ല
കോഴിക്കോട്: ഗതാഗതക്കുരുക്ക് കൊണ്ട് ബുദ്ധി മുട്ട് അനുഭവിക്കുന്ന കോഴിക്കോട് നഗരത്തിലേക്ക് ഒരാൾ മാ(തമായി വരുന്ന കാറുകൾ(പവേശിക്കാൻ പാടില്ല എന്ന് പോലീസ് മുന്നറിയിപ്പ്.ഇതിന് ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്ന്(ടാഫിക്ക് വകുപ്. ഉത്സവ…
-
യു ഡി എഫ് യോഗം ഇന്ന്;തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതത്വം ചർച്ചയാവും
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുഖ്യ അജൻഡയാക്കി ഇന്ന് രാവിലെ കോവളത്ത് യു ഡി എഫ് യോഗം.രാവിലെ മ(ന്തിസഭാ യോഗത്തിന് ശേഷമാണ് ഇന്നത്തെ യുഡിഎഫ് യോഗം നടക്കുന്നത്. കക്ഷി നേതാക്കളും മ(ന്തിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുംന്നുണ്ട്.…
-
തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിൽ നാളെ ചർച്ച
തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും തമ്മിലുള്ള ചർച്ച നാളെ നടക്കും. ഹൈക്കോടതി അംഗീകരിച്ച മുൻസിപ്പാലിറ്റിക ളും കോർപ്പറേഷനിലും പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചർച്ചയിൽ സർക്കാർ ആവശ്യപ്പെടും. അതേ…
-
ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍
ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍. ശ്രീനഗറില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഗീലാനിയോട് പൊലിസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വീടിനു ചുറ്റും കനത്ത സുരക്ഷയാണ്…
-
ഉള്ളി വില കുതിച്ചുയരുന്നു നൂറ് രൂപ വരെയാകാൻ സാധ്യത
ദില്ലി:രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ എൺപത് രൂപയാണ് വില. സർക്കാർ വില നിയ( ന്തിക്കുന്നതിൽ പരാജയപ്പെട്ടതായി കോൺ(ഗസ് കുറ്റപ്പെടുത്തി.അതേ സമയം വില നിയ( ന്തിക്കാൻ കേ(ന്ദ സർക്കാറുകൾ നടപടികൾ ആരംഭിച്ചും.…
-
വിവിധ എ.ടി.എമ്മുകളിൽ മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ.
കാസർക്കോട്: എ ടി എമ്മുകളിൽ നിന്നും പണം കവർച്ച ചെയ്യുന്ന എ ടി എം ടെക്നീഷ്യനെ പോലീസ് പിടികൂടി.വിനോദ് ജറോഡ് എന്ന ആലുവ സ്വദേശിയാണ് പിടിയിൽ. അഞ്ച് ലക്ഷത്തോളം രൂപ കാസർകോട്ടെ വിവിധ എ…

Local News













