News Sections: mainnews

  • ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ്;കോടിയേരി ബാലക്യഷ്ണൻ

    കൊച്ചി: ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ. വർഗീയ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന രാജ്യമായി ഇന്ത്യ മാറി. ഇസ്ലാമിക് സ്റ്റേറ്റിനെ പോലെ ഭീകരമുഖമാണ് ആർഎസ്എസിന്റേതെന്നും കോടിയേരി അഭിപ്രയപ്പെട്ടു.

  • മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം എട്ടാം ദിനത്തിലേക്ക്

    മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സമരം ഒരാഴ്ച് പിന്നീട്ട് ഇന്ന് എട്ടാം ദിവസത്തേക്ക് കടക്കുന്നു. മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചുകൊണ്ടുള്ള സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. സമരം പിന്‍വലിക്കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം തൊഴിലാളികള്‍…

  • മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 30 പേര്‍ മരിച്ചു

    ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ റസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 30 പേര്‍ മരിച്ചു. സംഭവത്തില്‍ 80 ഓളം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക വിവരം. 150 ഓളം പേര്‍ക്ക് പരുക്കേറ്റതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

  • കണ്ണൻദേവൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്

    മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്.തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ സമരമുഖത്ത് താനും ഉണ്ടാകുമെന്ന് വി.എസ് പറഞ്ഞു.സംസ്ഥാന സർക്കാർ തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നിലപാട് അംഗീകരിക്കുവാൻ സാധിക്കില്ലെന്നു വി.എസ്…

  • ജമ്മു കാശ്മീർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നാലു മരണം

    ജമ്മു കാശ്മീർ അതിർത്തിയിൽ സൈന്യവുതീ (വ വാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 4 പേർ മരിച്ചു. വടക്കൻ കാശ്മീരിലെ ഹാൻഡ വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടൽ തുടരുകയാണന്നാണ് വിവരം. കൂടുതൽ സൈന്യം സ്ഥലത്ത് എത്തിയിട്ടുണ്ട്.

  • ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

    ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

    ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ വാക് പോരാണ് ബീഹാറില്‍ അരങ്ങേറുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാന മന്ത്രി…

  • തച്ചങ്കരിയെഗതാഗത കമ്മീഷണറാക്കിപുതിയ നിയമനം

    തച്ചങ്കരിയെഗതാഗത കമ്മീഷണറാക്കിപുതിയ നിയമനം

    തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് മാറ്റി. ഗതാഗത കമ്മീഷണറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. എസ് രത്‌നകുമാര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ എംഡിയാകും. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ ആര്‍ ശ്രീലേഖയുടെ പുതിയ…

  • യെമനിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടില്ല: വാർത്ത തെറ്റെന്ന്  ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

    യെമനിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടില്ല: വാർത്ത തെറ്റെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

    ന്യൂഡൽഹി∙ യെമനിൽ സൗദി സഖ്യസേനയുടെ ആക്രമണത്തിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണമുണ്ടായ സ്ഥലത്ത് ഏഴുപേരെ കാണാതായിട്ടുണ്ട്. 13 പേർ ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

  • സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

    സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ശീകൃഷണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ബിജെപിയുമായി അടുക്കുന്ന എസ്എന്‍ഡിപിയുടെ…

  • മാണിയുടെ ജീവചരിത്ര പുസ്തക പ്രകാശനം: ജെയ്റ്റ്‌ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

    മാണിയുടെ ജീവചരിത്ര പുസ്തക പ്രകാശനം: ജെയ്റ്റ്‌ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

    കൊച്ചി: കെഎം മാണിയുടെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്യാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു. അരുണ്‍ ജെയ്റ്റിലിയെയും ബിജെപി ദേശീയ നേതൃത്വത്തെയും സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.…