ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ്;കോടിയേരി ബാലക്യഷ്ണൻ

കൊച്ചി: ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ. വർഗീയ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന രാജ്യമായി ഇന്ത്യ മാറി. ഇസ്ലാമിക് സ്റ്റേറ്റിനെ പോലെ ഭീകരമുഖമാണ് ആർഎസ്എസിന്റേതെന്നും കോടിയേരി അഭിപ്രയപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *