News Sections: mainnews
-
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നുപരിഗണിക്കും
തൃശൂർ∙ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നു തൃശൂർ അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കും. ജനുവരി 29 നാണ് ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം ആഡംബര കാറുമായി…
-
ഗുരുവിന്റെ പ്രതിമ തകര്‍ത്തത്; മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചന-കോടിയേരി
തിരുവനന്തപുരം∙ കണ്ണൂരിൽ ആർഎസ്എസ്– പൊലീസ് ഒത്തുകളിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുരുദേവ പ്രതിമ തകർത്തവരെ ജാമ്യം നൽകി വിട്ടയച്ചത് ഇതിനുദാഹരണം. മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.…
-
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ ആര്‍എസ്.എസ്-പോലീസ് ബന്ധത്തിന് തെളിവ്: പിണറായി
കോഴിക്കോട്: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ അറസ്റ്റിലായ മൂന്ന് ആര്.എസ്.എസുകാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് ആര്.എസ്.എസ് പോലീസ് ബന്ധത്തിന് തെളിവാണെന്ന് പിണറായി വിജയന്. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ…
-
മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ആരോപണവുമായി തൃശൂര്‍ നഗരത്തില്‍ പോസ്റ്റര്‍ പ്രചാരണം
തൃശൂർ∙ ചാവക്കാട് ഹനീഫ വധത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ആരോപണവുമായി തൃശൂര്‍ നഗരത്തില്‍ പോസ്റ്റര്‍. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ സംരക്ഷിക്കുന്ന സി.എന്‍. ബാലകൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം.തിരുവനന്തപുരത്ത് ചേരുന്ന…
-
കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്; സഹോദരന്മാര് അറസ്റ്റില്‍
ചെന്നൈ: അതിദാരുണമായ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പുറത്തായതോടെ കൊലപാതകികളായ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വെല്ലൂരിലാണ് സംഭവം. മഹാലിംഗം എന്നയാളാണ് കൊല ചെയ്യപ്പെട്ടത്. എഞ്ചിനിയറിംഗ് കൊളേജിന്റെ ഉടമയുടെ മക്കളാണ് അറസ്റ്റിലായവര്‍. രണ്ട് വര്‍ഷം മുമ്പുള്ള…
-
തദ്ദേശ തെരഞ്ഞെടുപ്പ്; നവംബര്‍ ആദ്യവാരം നടത്താന്‍ സാധ്യത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്താന്‍ സാധ്യത. കണ്ണൂര്‍ കോര്‍പ്പറേഷനിലും പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലും തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കാന്‍…
-
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കമ്മീഷന് തീരുമാനമെടുക്കാംമെന്ന് ഹൈക്കോടതി
തെരഞ്ഞെടുപ്പ് നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഇടപെടാനോ അഭി(പായ(പകടനം നടത്താനോ തയ്യാറലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഉപഹരജിയിലാണ് ഹൈക്കോടതി തീരുമാനം
-
നൂറ് ദിവസത്തിനകം മെട്രോ കോച്ചുകള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കൊച്ചി: നൂറ് ദിവസത്തിനകം മെട്രോ കോച്ചുകള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മെട്രോയുടെ ഇതുവരെ നിര്‍മാണത്തില്‍ പൂര്‍ണ…
-
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്ന…
-
ഇന്ന് വെകുന്നേരം ത്യശൂരിൽ പുലിയിറങ്ങു
ചരി(ത(പസിദ്ധമായ പൂരങ്ങളുടെ നാട്ടിൽ ഇന്ന് വെ കുന്നേരം പുലിയിറങ്ങും.നാനൂറിൽ പരം പുലികളാണ് ഈ വർഷത്തെ പുലിക്കളിക്ക് രംഗത്ത്.തൃശൂർ നിവാസികൾക്ക് പൂരം പോലെ തന്നെ ആവേശകരമായ ഒന്നാണ് പുലിക്കളി.കുട്ടിപ്പുലികളും, വയറൻ പുലികളും തന്നെയാവും ഇത്തവണത്തെ ആകർഷണം.…

Local News











