News Sections: mainnews
-
വിദ്യാർഥിനി മരിച്ച സംഭവത്തിൽ(പധാന(പതിപിടിയിൽ
സി ഇ ടി കോളെജിൽ ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഒന്നാം (പതി ബൈജു പോലീസ് പിടിയിൽ. സംഭവത്തിന് ശേഷം (പതി ഒളിവിലായിരുന്നു. തസ്നി ബഷീറിനെ ഇടിച്ച ജീപ്പ് ഓടിച്ചിരിന്നത് ബൈജു ആയിരുന്നു.
-
വാര്‍ഡ് വിഭജനംയു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വാര്‍ഡ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തീരുമാനം കൂട്ടായെടുത്തതാണെന്നും ഇക്കാര്യത്തില്‍ ലീഗിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയബന്ധിതമായി തന്നെ നടത്തും.
-
മാണിക്കെതിരായ ബാർ കോഴ കേസ് ഇന്ന് പരിഗണിക്കും
മ(ന്തി കെഎം മാണി ക്കെതിരായ ബാർക്കോഴകേസ് കോടതി ഇന്ന് പരിഗണിക്കും.കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അപേക്ഷയും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുക.
-
ബ്ലോക്ക് പഞ്ചായത്തുകൾ വിഭജിച്ച നടപടി ഹൈക്കോടതി റദ്ധാക്കി
സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകൾ വിഭജിച്ച നടപടി ഹൈക്കോടതി റദ്ധാക്കി. വില്ലേജ് കൾ രൂപികരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങുന്നതിന് മുൻമ്പായി ബ്ലോക്ക് പഞ്ചായത്തുകൾ വിഭജിക്കാനുള്ള വിജ്ഞാ പനമിറക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. വിഭജനെതിരെ സമർപ്പിക്കപ്പെട്ട…
-
കോന്നി പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം സമരം നടത്തും
കോന്നി പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം സമരം നടത്തും കോന്നി ഗവൺമെന്റ് ഹയർ സെക്കഡറി സ്ക്കൂളിലെ വിദ്യാർത്ഥിനികളുടെ മരണകാരണം കണ്ടെത്തുന്നതിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പോലീസിന്റെ നിഷ്(കി…
-
എൻജിനിയറിംഗ് വിദ്യാർഥിനി മരിച്ചു;(പതികൾക്കെതിരെ നരഹത്യക്ക് കേസ്
തിരുവനന്തപുര: സി ഇ ടി എഞ്ചിനീയറിങ് കോളെജിൽ ഓണാഘോഷത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി തസ്നി ബഷീർ മരിച്ചു.മലപ്പുറം വഴിക്കടവ് സ്വദേശിനിയാണ് തസ്നി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ(തിയിൽ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടെ…
-
വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി
കൊച്ചി:പഞ്ചായത്ത് വിഭജന കേസില്‍ സര്‍ക്കാരിന് തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പിലെ സിംഗില്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തളളി.പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വൈകുമെന്നായിരുന്നു…
-
ആശാശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം; രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി
കൊച്ചി: നടി ആശാ ശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം നടത്തിയ കേസിൽ പ്രതികളായമലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി.തന്റെ പേരിൽ വ്യാജ വീഡിയ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ മാസമാണ് ആശാ ശരത് പരാതി…
-
നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പിടിയിൽ
കൊച്ചി: സംസ്ഥാനത്തെ നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പോലീസ് പിടിയിൽ. കണ്ണർ ജില്ലക്കാരായ ബിജു, ജോൺസൺ, പ്രശാന്ത് എന്നിവരാണു പിടയിലായത്. ഇതിന് മുമ്പ് രണ്ട് തവണ ബിജു മോഷണ…
-
പഞ്ചായത്ത് വിഭജനം ഡിവിഷന് ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും
കൊച്ചി: പഞ്ചായത്ത് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് നടപടി ക്രമങ്ങളുമായി മുന്നോട്ട്…

Local News















