News Sections: mainnews

  • ഒടുവില്‍ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നു

    ഒടുവില്‍ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നു

    തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം പദ്ധതി നിര്‍മ്മാണകരാറിലെത്തുന്നത്.കേന്ദ്രത്തിന്റെ പൂര്‍ണ്ണപിന്തുണയും ഈ ഘട്ടത്തില്‍ പദ്ധതിക്കുണ്ട്. 1991 ല്‍ എം വി രാഘവന്‍ തുറമുഖവകുപ്പുമന്ത്രിയായപ്പോള്‍ തുടങ്ങിയ പ്രയത്‌നം. 1995 ല്‍ കുമാര്‍ എനര്‍ജിവ കോര്‍പ്പറേഷനുമായി ധാരണാപത്രത്തിലെത്തി.എന്നാല്‍…

  • ഹനീഫയുടെ കൊലപാതകം അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് പിണറായി വിജയൻ

    ചാവക്കാട്‌ കോൺ(ഗസ്(പവർത്തകൻ ഹനീഫയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നസി പി ഐ എം പോളിറ്റ് ബ്യൂറോ യംഗം പിണറായി വിജയൻ പറഞ്ഞു. വിഷയം സർക്കാർ ഗൗരവമായി കാണുന്നില്ല. നിഷ്പക്ഷവും സത്യസന്ധവുമായ…

  • നരേ(ന്ദ മോദി ഇന്ന് യുഎഇ സന്ദർശിക്കും

    നരേ(ന്ദ മോദി ഇന്ന് യുഎഇ സന്ദർശിക്കും

    രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി(പധാനമ(ന്തിനരേ(ന്ദ മോദി ഇന്ന് യുഎഇയിലെത്തും. ദുബൈയിൽ (പധാനമ(ന്തി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.അബുദാബി കിരീടാവാകാശിയും യു എ ഇ ഡെപ്യൂട്ടി സു( പ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്…

  • കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്

    കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്

    ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചുവെന്ന് കരസേന അറിയിച്ചു. പൂഞ്ചിലെ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. പത്ത് പേര്‍ക്ക് പരുക്കേറ്റു. പൂഞ്ച് സെക്ടറില്‍ വെടിവെപ്പ് തുടരുകയാണ്.ബലക്കോട്ട് സെക്ടറില്‍…

  • വിഴിഞ്ഞം പദ്ധതി: തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

    വിഴിഞ്ഞം പദ്ധതി: തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ലത്തീന്‍ കത്തോലിക്കാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരെര. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. ഇതുസംബന്ധിച്ച നിലപാട്…

  • രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന ഒരു ശക്തിക്കും വളരാൻ അവസരമൊരുക്കരുതെന്ന്;(പധാനമ(ന്തി

    രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന ഒരു ശക്തിക്കും വളരാൻ അവസരമൊരുക്കരുതെന്ന്;(പധാനമ(ന്തി

    ന്യൂഡൽഹി: വികസനമായിരിക്കണം  125 കോടി ജനങ്ങൾ ഉൾക്കൊള്ളുന്ന ടീം ഇന്ത്യയുടെ ലക്ഷ്യമെന്നും രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന ഒരു ശക്തിക്കും വളരാൻ അവസരമൊരുക്കരുതെന്നും(പധാനമ(ന്തിനരേ(ന്ദ മോദി.( പധാനമ(ന്തി ചെങ്കോട്ടയിൽ പതാകയുയർത്തിയതോടെയാണ് രാജ്യത്തിന്റെ അറുപത്തിയൊമ്പതാം സ്വാത(ന്ത്യദിനാഘോഷച്ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.…

  • രാജ്യം ഇന്ന് 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

    ദില്ലി: രാജ്യം ഇന്ന് 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 7 മണിക്ക് ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ…

  • നിയമ നിർമാണ സ്ഥാപനങ്ങൾ യുദ്ധക്കളമായി മാറിയെന്ന് രാഷ്(sപതി (പണബ് മുഖർജി

    നിയമ നിർമാണ സ്ഥാപനങ്ങൾ യുദ്ധക്കളമായി മാറിയെന്ന് രാഷ്(sപതി (പണബ് മുഖർജി

    ന്യൂഡൽഹി: രാജ്യത്തെ നിയമനിർമാണ സ്ഥാപനങ്ങൾ യുദ്ധക്കളമായി മാറിയെന്ന് സ്വാത(ന്ത്യദിന സന്ദേശത്തിൽ(പണബ് മുഖർജിയുടെ രൂക്ഷ വിമർശനം. സംവാദത്തിനായുള്ള വേദിക്കു പകരം യുദ്ധക്കളമായി പാർലമെന്റ് മാറി.ജനങ്ങളും രാഷ്(ടീയ പാർട്ടികളും മാറി ചിന്തിക്കാനുള്ള സമയമായി എന്നാണ് ഇതിനർഥം.രാഷ്(ടീയ പാർട്ടികൾ…

  • കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി

    തിരുവനന്തപുരം: കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി.ആര്‍ ഡിഎസ് മെലഡി എന്ന  ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘത്തെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സ്വദേശികളായ…

  • അനാഥാലയങ്ങൾ സമർപ്പിച്ച ഹർജി സു ( പ്രീം കോടതി സമൂഹ്യനീതി ബെഞ്ചിന് വിട്ടു

    മറ്റ് സംസ്ഥാനങളിൽ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ ഹൈക്കോടതി വിധിയ്ക്കു തിരെ അനാഥാലയങ്ങൾ സമർപ്പിച്ച ഹർജി സു ( പ്രീം കോടതി സമൂഹ്യനീതി ബെഞ്ചിന് വിട്ടു. അടുത്ത വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കും.…