News Sections: mainnews

  • നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്ലിനെതിരെ നടപടി വേണം: വി എസ് അച്യുതാനന്ദന്‍

    നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്ലിനെതിരെ നടപടി വേണം: വി എസ് അച്യുതാനന്ദന്‍

     തിരുവനന്തപുരം :നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്‍ ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.സ്ഥാപനം പൂട്ടിയതോടെ…

  • ഗതാഗതനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം

    ന്യൂഡല്‍ഹി : ഗതാഗതനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നും കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമിതവേഗം, മദ്യപിച്ച്വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമംലംഘനം…

  • നാലു പേര്‍ ചേര്‍ന്നുള്ള ബലാത്സംഗം പ്രായോഗികമല്ല; മുലായം സിങ്ങ് യാദവ്

    നാലു പേര്‍ ചേര്‍ന്നുള്ള ബലാത്സംഗം പ്രായോഗികമല്ല; മുലായം സിങ്ങ് യാദവ്

    ബലാത്സംഗത്തെ അനുകൂലിച്ച് നിരവധി പ്രസ്താവനകളിലുടെ വിവാദത്തിലായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ് വീണ്ടും വിവാദത്തില്‍. മുലായത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നു. കൂട്ട ബലാത്സംഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ സംസ്ഥാനത്ത്…

  • മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

    മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

    ദില്ലി: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ മദ്യനയത്തിന്റെ അന്തസത്തോടെ ചോദ്യം ചെയുന്നുവെന്ന് സുപ്രീംകോടതി വിലയിരുത്തി. മദ്യനയം എതിര്‍ക്കുന്ന ബാറുടമകള്‍ക്ക് ബിയര്‍ പാര്‍ലറുകളുടെ കാര്യത്തില്‍ മൗനമെന്താണെന്നും അതും…

  • അധ്യാപക പാക്കേജ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു

    കൊച്ചി: അധ്യാപക പാക്കേജ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരുടെ സംരക്ഷണവും അധികമുള്ളവരുടെ പുനര്‍വിന്യാസവും വ്യവസ്ഥ ചെയ്യുന്ന അധ്യാപക പാക്കേജാണ് സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

  • പഞ്ചായത്ത് വിഭജന കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി

    പഞ്ചായത്ത് വിഭജന കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി

    കൊച്ചി: പഞ്ചായത്ത് വിഭജനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. കേസ് നാളെ വിശദമായി പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച്.2010 ലെ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ…

  • (ശീലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

     (ശീലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.(പധാനമ (ന്തി പദവിയിലേക്ക് തിരിച്ചു വരാൻ(പതീക്ഷിച്ചു നിൽക്കുന്ന മഹീന്ദ രാജ പക്സൈയും, നിലവിലെ (പധാനമ (ന്തി റെനൽ വി(കമ സിംഗെ യു മായാണ്(പധാന മത്സരം.225 അംഗ പാർലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.…

  • ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് എസ്. പിയുടെ റിപ്പോര്‍ട്ട്

    ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് എസ്. പിയുടെ റിപ്പോര്‍ട്ട്

    തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് എസ്. പിയുടെ റിപ്പോര്‍ട്ട്. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. സുകേശന്‍  സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമാണ് കോടതിയില്‍…

  • ഹനീഫ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ

     ചാവക്കാട്: ചാവക്കാട് ഹനീഫ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മൗനം പാലിക്കുകയാണ്. പോലീസും…

  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുബൈയിലെത്തും

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുബൈയിലെത്തും

    ദുബൈ: യുഎഇയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുബൈയിലെത്തും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷേയഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖത്തുമായി കൂടിക്കാഴ്ച നടത്തും. രാത്രി ഏഴേ…