News Sections: mainnews

  • സംസ്ഥാനത്തെ പ്രധാനപാതകളില്‍ 500 കാമറകള്‍ കൂടി

    സംസ്ഥാനത്തെ പ്രധാനപാതകളില്‍ 500 കാമറകള്‍ കൂടി

       തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാനപാതകളില്‍        500 കാമറകള്‍ കൂടി സ്ഥാപിക്കും. റോഡുസുരക്ഷക്കായുള്ള പോലീസിന്റെ ശുഭയാത്രാ പദ്ധതിയുടെ ഭാഗമായാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഗതാഗതവകുപ്പിന്റെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല…

  • മുക്കത്ത് ജ്വല്ലറിയിൽവൻ കവർച്ച; പോലീസ് ഇരുട്ടിൽ തപ്പുന്നു

    മുക്കത്ത് ജ്വല്ലറിയിൽവൻ കവർച്ച; പോലീസ് ഇരുട്ടിൽ തപ്പുന്നു

    കോഴിക്കോട്:സ്വർണ്ണ കള്ളൻമാർ മുക്കത്തെ വിടാതെ പിൻതുടരുന്നു. കഴിഞദിവസം മുക്കം ടൗണിലെ വിസ്മയ ജ്വല്ലറിയുടെ ചുമർ കുത്തിത്തുറന്ന് 400 പവനോളം സ്വർണ്ണം കവർന്നു. രാവിലെ കട തുറന്ന് നോക്കിയതിന് ശേഷമാണ് മോഷണം നടന്നത് അറിയുന്നത്.ആഴ്ച കൾക്ക്…

  • ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പ് നടപടി മുഖ്യമന്ത്രി  ശരിവച്ചു.

    ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പ് നടപടി മുഖ്യമന്ത്രി ശരിവച്ചു.

    തിരുവനന്തപുരം ∙ അഴിമതി ആരോപണത്തെത്തുടർന്ന് രണ്ടു ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പ് നടപടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശരിവച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് മുഖ്യമന്ത്രി അംഗീകാരം നൽകി. ജല…

  • ആഗസ്റ്റ് 20ന് തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് ധര്‍ണ്ണ

    തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2010ലെ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. 2015 നവംബര്‍ ഒന്നിന് പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വരുന്നനിലയ്ക്ക് സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.…

  • കോടതി പരാമർശം സർക്കാർ നിലപാടിനുള്ള അംഗീകാരം: കെ.സി.ജോ സഫ്

     കോട്ടയം : മദ്യനയത്തിൽ കോടതിയുടെ പരാമർശം സർക്കാർ നിലപാടിനുള്ള അംഗീകാരമെന്ന് മ(ന്തി കെ.സി.ജോസഫ്.മുഖ്യമ(ന്തി ഉമ്മൻ ചാണ്ടിയും,വി എം സുധീരനും ഇക്കാര്യത്തിൽ തർക്കമില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.

  • കരിപ്പൂർ വിമാനത്താവളത്തിൽ ഭൂമിപൂജ

    കരിപ്പൂർ വിമാനത്താവളത്തിൽ ഭൂമിപൂജ

     കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നവീകരണ. (പവർത്തനം ഭൂമിപൂജയോട കൂടി ആരംഭിച്ചു.മുതുവല്ലൂർ ക്ഷേ(തത്തിലെ ത (ന്തി ഹരിഗോവിന്ദ ശർമ്മ പൂജയ്ക്ക് നേ(തത്വം നൽകി. എയർപോർട്ട് ഡയരക്ടർ കെ.ജനാർദ്ദനൻ, ജനറൽ മാനേജർ.കെ. ഡി.കണ്ണൻ, ഡി.എസ്.ഡാനിയേൽ എന്നിവർ…

  • മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി

    മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി

    ന്യൂന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും…

  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

    തിരുവനന്തപുരം: ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇത് ഭരണഘടനാപരമായ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരും.…

  • കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം: മൂന്നാം പ്രതികീഴടങ്ങി

    കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം: മൂന്നാം പ്രതികീഴടങ്ങി

    തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അഫ്‌സല്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങി. ഹനീഫയെ കത്തികൊണ്ട് കുത്തുവാനായി പിടിച്ചു നല്‍കിയവരില്‍ ഒരാള്‍ അഫ്‌സലാണ്. അതേസമയം പ്രതികളെ കൃത്യത്തിന് ശേഷം കാറില്‍…

  • തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും

    തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും

    തിരുവനന്തപുരം: തദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും. തെരഞ്ഞെടുപ്പ് മാറ്റില്ലെന്നും നിശ്ചിതസമയത്ത് തന്നെ നടത്തുമെന്നും, കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുംമുഖ്യമന്ത്രി പറഞ്ഞു.വില്ലേജുകൾ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കി പുതിയ…